ippol pracharana kendram rajeev and Boforce case ayi,choukidarum,rafelum kalanju congress ippol modiyude e aropanangalude purake,last timil modiyude another strike
മോഡി ക്കു അപ്പർ ഹാൻഡ് ഉള്ളതായാണ് പൊതുവെ ഉള്ള സംസാരം എങ്കിലും , മലയാളം മീഡിയ രാഹുൽ- പ്രിയങ്ക നല്ല രീതിക് ബൂസ്റ്റ് ചെയ്യുന്നുണ്ട്. പക്ഷെ പ്രവചനം ഒന്നും സാധ്യമല്ലെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. കോൺഗ്രസ് എങ്ങാനും അവസാനം വന്നാൽ രാഹുലിനും പ്രിയങ്കക് പ്രേത്യേകിച്ചും വൻ നേട്ടം ആണ്.
Pala vargangal aayi bhinnichu nilkunna oolakale oru vargam aaki maatuka ennoru udheshashudhi undu ee nationalist partyku..Sheriyaanu BJP vargeeya party aanu !
one thing is sure,congress no chance.onnukil NDA bharikkum(Bjp thanichu majority kanilla),Congressinu ippolathe trend vachu 100 seat polum chance kanunnilla.second thing aarkkum majority vannillel 1996 modelil munnam munnaniyile aareyenkilum pradhana manthriyakki congressinu purathu ninnu support kodukkam.TRS,TMC,BJD,SP BSP,?JDS ithilarkkenkilum pradhana manthri sthanam koduthu kondu congressinu support cheythondu kazhchakkarayi nilkkam,anganeyulla bharanam 5 year thikachu nilkkilla.1996 to 1999 vare 3 parliament election nadannatha
moonamath nadakan aan chance... mamtha aarkum pm.. reddy also chance ind..congress porath ninn support cheyth avarde avashyangal nadathi edukum.. athkond thanne ninga paranjapole consistency kanulla..anytime veezhum..
കമ്മ്യൂണിസ്റ്റ് ചൈനയിയിലെ മുസ്ലിം മതത്തിന് എതിരെയുള്ള ഭരണകൂട ഫാഷിസം വച്ചു നോക്കുമ്പോൾ ഇന്ത്യൻ ഭരണം ഭേദം എന്ന് പറയാവുന്നത് ആണെങ്കിലും...അതെങ്ങനെ ബിജെപി ക്ക് വോട്ട് ചെയ്യേണ്ടിയ അവസ്ഥയിലേക്ക് ന്യുനപക്ഷ ജനങ്ങൾ നിർബന്ധിതരാകണം? അവർക്ക് ബിജെപിയെ വിജയിപ്പിച്ചത് കൊണ്ട് എന്ത് പ്രയോജനം? അവർക്ക് ഭീതി കുറഞ്ഞ ജീവിതം പ്രതീക്ഷിക്കുന്നു എങ്കിൽ ബിജെപിക്ക് വോട്ട് കൊടുക്കാതെ ഇരിക്കുകയാണ് വേണ്ടത്... മുസ്ലിം/ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള സ്ഥലത്തു മിതത്വം പാലിക്കുന്നു എന്നത് ഒരു ഔധാര്യം ആയിട്ട് പറയുകയും വേണ്ട ...അത് പൊളിറ്റിക്കൽ സ്ട്രാറ്റജി ആണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തതു? ഹിന്ദുക്കളുടെ ഇടയിൽ പിന്നേം രക്ഷകൻ പരിവേഷം ബിജെപിക്ക് കിട്ടുന്നുണ്ട്..അവർ രക്ഷകർ ആകാറുമുണ്ട്..അതുകൊണ്ട് ഹിന്ദു വിശ്വാസികളെ സമ്മന്തിച്ചു ബിജെപി ഒരു ആശ്രയം ആണെന്ന്..മറ്റ് ചില ഫാക്ടർസ് ഒഴിച്ചു നിർത്തിയാൽ പറയാം (മറ്റൊരു പാർട്ടിയും സങ്കി വിളി/ന്യുനപക്ഷങ്ങൾ എതിരാകും എന്ന ഭയത്തിൽ പ്രതികരിക്കില്ല..അത് ഹിന്ദുക്കൾക്ക് ഇടയിൽ ബിജെപിക്ക് ഒരു അഡ്വാൻറ്റേജ് ആണ് )
കോൺഗ്രസ് ഭരണം പിടിച്ച 4 സംസ്ഥാനങ്ങളിൽ ബിജെപിക്ക് അടിപതറിയാൽ(പ്രത്യേകിച്ചും മദ്യപ്രദേശ് & രാജസ്ഥാൻ ) ബിജെപി അല്പം വെള്ളം കുടിച്ചേക്കും..... ഇവിടെ നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ്‌നെ കുറിച്ച് പറയേണ്ടത് കൂടിയില്ല...വൻ ദുരന്തം ആയിരിക്കും(ഇപ്പൊ കൂടെ ഉള്ള ടീമ്സും തെറി വിളിച്ചു സ്കൂട് ആകും)....നോർത്ത്ഈസ്റ്റ്,ബംഗാൾ ഇവിടെയൊക്കെ അത്യാവശ്യം സീറ്റ് ബിജെപി/nda പിടിചേക്കാൻ സാധ്യതയുണ്ട്.....ബംഗാളിലെ അവസ്ഥ അറിയാൻ നല്ല ആകാംഷയുണ്ട്.... മമതക്ക് ബിജെപിയെ തുരത്താൻ കഴിഞ്ഞാൽ അവർക്ക് അടുത്ത pm സ്ഥാനം upa വെച്ചു നീട്ടണം(ഈ വട്ടം ജയിച്ചില്ലേൽ അടുത്ത തവണ)