1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ശബരിമല ഇഷ്യു നടക്കുന്ന സമയം ബിജെപിക്കാരനേതാ കോൺഗ്രസ്സുകാരനേതാ എന്ന് മനസിലാക്കാൻ പാടാന് എന്ന് പറഞ്ഞത് മുതിർന്ന കോൺഗ്രസ്സ് നേതാവ് തന്നല്ലേ..
    വിടി ബൽറാം എം.എൽ.എ തന്റെ പ്രധാന പ്രവർത്തന മേഖലയായ ഫേസ്ബുക്കിൽ പോസ്റ്റിടുന്നു രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നമ്മുടെ നേതാവ് എന്ന് ..
    സ്വന്തം പാർട്ടിയിലെ നേതാക്കന്മാരിൽ നിന്നും വരെ ഈ വിധത്തിൽ അപസ്വരം വരാൻ മാത്രം നയം സ്വീകരിച്ചവരെ പിന്നെ എന്ത് പറയണമായിരുന്നു
    സുപ്രീം കോടതി വിധി വന്നപ്പോൾ എ ഐ സി സി നിലാപ്ട് എന്തായിരുന്നു ചരിത്രപരം എന്ന് എന്നിട്ടോ വിശ്വാസികൾ എതിരാകും എന്ന് കണ്ടപ്പോൾ സ്വന്തം നേതാവായ രാഹുൽ ഗാന്ധിയെ വരെ തള്ളി കോൺഗ്രസ്സിന്റെ കൊടിയെടുക്കാതെ ആർ എസ എസ നയിക്കുന്ന സംരക്ഷണ ജാഥയിൽ പങ്കെടുക്കാം എന്ന നട്ടെല്ലില്ലായ്മയുടേം രാഷ്ട്രീയ അപചയത്തിൻറേം നെല്ലിപ്പലക കാണുന്ന ലെവലിൽ എത്തിച്ചില്ലേ
    അതിനിടെ സ്വന്തം നേതാവായ കേശവൻ പറഞ്ഞ "ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും " എന്ന പ്രസിദ്ധമായ പ്രസ്താവന വരെ സംഘികൾ ചെയ്യാനാ പോലെ കാലം പ്രചരിപ്പിക്കാൻ ഇഎംഎസ് പറഞ്ഞതാണ് എന്നാണ് ആചാര സംരക്ഷണ യാത്രയ്ക്കിടെ സുധാകരൻ ഒക്കെ പറഞ്ഞു നടന്നത്
    ഇത്തരത്തിൽ സമൂഹത്തിൽ വെറുപ്പും തെറ്റിധാരണയും പടർത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ നോക്കുന്നവർ പിന്നെന്തു വിശേഷിപ്പിക്കണം ആയിരുന്നു ..?

    കേരളം നവോത്ഥാനത്തിൽ വളരെയധികം പങ്കു വഹിച്ച ഒരു പാർട്ടിയുടെ അപചയം ആണ് ഇതെന്നോർക്കണം എകെജിയും കൃഷ്ണപിള്ളയും കേളപ്പനും ഒക്കെ കോൺഗ്രസ്സ് നേതാക്കന്മാരായിരിക്കെ ആണ് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തത് ..
    നെഹ്രുവിന്റെ ഒക്കെ പുരോഗമന നയത്തിൽ ഊറ്റം കൊല്ലുന്നവന്മാര് തന്നെ ഇങ്ങനൊക്കെ ചെയ്താൽ പിന്നെ എന്താണ് പറയേണ്ടത്

    പത്തനം തിട്ടയിൽ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ക്ക്യാൻഡിഡേറ്റ് ആണ് വീണ .. ആ മണ്ഡലത്തിലെ തന്നെ ഒരു ജനകീയ എം.എൽ.എ യും ആണ് .. ഇത്രയും അനുകൂലമായ ഘടകങ്ങളിരിക്കെ അവർക്കു സാമുദായിക പിന്തുണ കൂടി കിട്ടും എന്നത് പരിഗണിക്കുന്നതിൽ എന്താണ് തെറ്റ് .. സഭയുടെ പിന്തുണ ഇല്ലെങ്കിൽ അവർക്കു സ്ഥാനാർത്ഥിയാകാനില്ല മെറിറ്റ് ഇല്ല എന്നാണോ പറയുന്നത്
    ഇങ്ങനെ സാമുദായിക സമവാക്യം മാത്രം നോക്കിയാണ് സിപിഎം സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നൊക്കെയാണ് വാദമെങ്കിൽ കോട്ടയത്തും എറണാകുളത്തുമൊക്കെ നിർത്താമായിരുന്നു

    മറുനാടനെ വെള്ള പൂശാൻ നിങ്ങൾ എന്തിനാണ് പോരാളി ഷാജിയെ ഒക്കെ ഉദാഹരിക്കുന്നതു എന്നാണു മനസിലാകാത്തത്
    മറുനാടന് പോരാളി ഷാജിയുടേം ഔട്ട് സ്പോക്കെണിനെ ഒക്കെ അപേക്ഷിച്ച് അല്പം നിലവാരം ഉണ്ടായിരിക്കാം
    പക്ഷെ അതാണോ മാനദണ്ഡം അന്ധമായ സിപിഎം വിരോധം മൂലം ഇപ്പോൾ വർഗീയ ധ്രുവീകരണം വരെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയിൽ എത്തി റിപോർട്ടറിൽ വരെ ഇപ്പോൾ ഇത്ര പ്രീണനം കാണില്ല ജനം ടിവിയെ വെല്ലും
     
  2. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    രാഷ്ട്രീയ ബോധം മാത്രമല്ല ചരിത്ര നിഷേധം എന്ന് കൂടി പറയേണ്ടി വരും നിങ്ങളുടെ ഈ വാദത്തെ
    ഒന്നാമത് കോൺഗ്രസ്സിനെ എന്ത് കൊണ്ട് ഞാൻ ബി ടീം എന്ന് പറഞ്ഞെന്നു തൊട്ടു മുമ്പ് വിശദമാക്കിയിട്ടുണ്ട്
    ഇനി നിങ്ങൾ പറഞ്ഞതിലേക്കു 1977 വരെ ഒന്നും പോകേണ്ട 1960ൽ തന്നെ കേരളത്തിലെ നിയസഭ ഇലക്ഷനിൽ ബിജെപിയുടെ ആദ്യ രൂപമായ ജനസംഘം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു എന്നാൽ അന്ന് കോൺഗ്രസ്സ് നേതാക്കന്മാരായ ആർ ശങ്കറും കേളപ്പനും കമ്മ്യൂണിസ്റ് വിരുദ്ധ വോട്ടുകൾ വിഘടിക്കുന്നതു മൂലം അവർ ജയിക്കാൻ ചാൻസ് കൂടും എന്നും പറഞ്ഞു ദീൻ ഉപാദ്യാലിനെ കണ്ടു പിന് വലിപ്പിച്ചതിന്റെ രേഖ ആർ എസ എസിന്റെ കേസരി പുറത്ത് വിട്ടിരുന്നു
    പിന്നെ 1977 എങ്ങനെയാണ് ബിജെപിയുമായി സിപിഎം സഖ്യം ആവുന്ന്തു .. ഇതൊക്കെ ആണ് നിങ്ങടെ അറിവില്ലായ്മ എന്ന് പറയുന്നത്
    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഫാസിസവും ജനാതിപത്യ വിരുദ്ധവുമായ നടപടിയായിരുന്നു അടിയന്തരാവസ്ഥ പ്രതിപക്ഷ പാർട്ടികളെ മുഴുവൻ നിരോധിച്ചും അവരുടെ സംസ്ഥാന സർക്കാരുകളെ പിരിച്ച് വിറ്റും നേതാക്കന്മാരെ ജയിലിലടച്ചു ഇന്ത്യയിൽ ജനാധിപത്യത്തെ പച്ചക്കു കൊല്ലുന്ന അവസ്ഥയിൽ ഉണ്ടായ പ്രതിപക്ഷ ഐക്യം ആണ് ജനത പാർട്ടി .. അതിൽ ജനസംഘം പിരിച്ച് വിട്ടു അവർ മാത്രമല്ല പത്തിലേറെ മറ്റു പാർട്ടികളുടേം അലയൻസ് ആയിരുന്നു അത് മൊറാർജി ദേശായിയുടെ ജനത പാർട്ടിയാണ് അല്ലാതെ അഡ്‌വാനിയുടെയോ വാജ് പേയിയുടെയോ ജനസംഘം അല്ല സ്വാഭാവികമായും ഇന്ദിര നയിക്കുന്ന ഫാസിസ്റ്റു മുന്നണിയിലേക്കെതിരെ തന്നെ സിപിഎം നിന്ന് .. ഇന്ന് കേന്ദ്രത്തിൽ മോഡിക്കെതിരെ ആജന്മ ശത്രുവായ മമ്തയോട് വരെ കൈ കോർക്കേണ്ടി വന്നേക്കാം അത് ജനാധിപത്യത്തെ തിരികെ കൊണ്ട് വരാൻ ഇതിനേക്കാൾ കലുഷിതമായ അവസ്ഥയും
    പിന്നീട് എന്താ സംഭവിച്ചത് ജനത പാർട്ടിയിലെ ജനസംഘത്തിന്റെ സ്വാധീനം വാൻ രീതിയിൽ ചർച്ചയായി തുടർന്ന് 1979ൽ നടനാണ് ഉപതിരഞ്ഞെടുപ്പിൽ ഇഎംഎസ് അസന്നിഗ്ധമായി പ്രഘ്യമാപിച്ച് നമ്മൾക്ക് ആർ എസ എസിന്റെ വോട്ട് വേണ്ട എന്ന്
    എന്നാൽ കോൺഗ്രസോ..? തൊട്ടടുത്ത വര്ഷം 1980ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നണിയുടെ കാസർഗോഡ് മണ്ഡലം സ്ഥാനാർഥി ആരാണെന്നറിയാമോ ഓ രാജഗോപാൽ
    പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം ഉണ്ടായ കോലീബി മുന്നണിയും ബാക്കി കാര്യങ്ങളെ കുറിച്ചെങ്കിലും അത്യാവശ്യം അറിവുണ്ടാകും എന്ന് കരുതുന്നു
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Valare balishamaya statements aanu palathum..:Lol: Jayaprakash narayan enna vykthiyude peru polum ningal paranjilla...ath potte... CPM innathe BJPede pracheena roopamaya janasangathodoppam cherunu malsarichu ennath oru fact aanu...Athayath angu CPM BTeam thanne aanu...athine vere oru viseshanthintem avasyamilla.LK advani okke palakkad CPM candidate Sivadasamenonte election campaignil vare poyi pangedutha aalanu..athu mathram alla...ORajagopalum Advaniyum okke angu Janatha alliancenu vendi vote vare chodichu...ithine marachu pidikkan ningal janasangam alla janathaparty enna durbalamaya oru vadham munnott veykkunund..ente ponnu suhuruthe.Advani adakkamullavar shyamprasad mukherjeeyum Deenadayalinem poleyula RSSnte adyathmika acharyanmare angu muthale aradhichu pokuna teams aanu.14aamthe vayasil RSSil pravarthichu thudangiya aalaanu advani..athayath...ee parayuna gandhivadhavum okke aayi bandhapettu kedakkuna oru valya organisationte bhagam...erekure advani RSSil undarna timeil Godseyum athe organisationil undarnju..:Lol: ini votekachavadam parayunth kettu...nte ponnu broye..trivandrum areayil sthiramayi nadakkuna karyamanu ithokke...ivide BJP jayikkum enna sahacharyam vannal CPM Congressno congress CPMno vote marikkukayum cheyyum..ithellam kallavote cheyyatha party aanu enna parachil pole aanu.:Lol: atharam dialogues okke valla plus two pillerde aduthu poyi aasan adi..athavide chilavakam..alenkl cheguevrdeshirt ittu nadakuna chila pillerde aduthu :Lol: ..electionu sesham EMSnte statement vech ningal CPMnte stand nyaeekarikkunath kelkkumbol ballebesh enne parayan pattulu..Athayath ippo mmde bengalil cheythappole ..:Lol: BJPyum aayi koottu koode athinu sesham apalapichu partyil ninnu purathakkunath pole ..ath 1960il alla....da ippo oru varsham munp..alenkl rashtreeyakolapathakangal aayi bandhapettu ulla party pravarathakaro anubhavikalo partyil ninnu purathakki pinneedu avarkk ulla soukaryangalum cheythu koduthu protect cheyyuna pole :Lol: ......charithra nishedham alla..vykthamya rashtreeyabhodham illayma thanneyanu ningalde problem. O Rajagopal mathramalla sreedharan pillayum congress parambryathil ninnu vanna aalaanu...congressil ninnu aarokke BJPyil cherunnundennu parayan kattuna ulsaham CPMnte bengal cadetsnodu koode paranju kodukku..Pinne fascism and and antidemocracy okke parayumbol...partykku purathu poyi mattoru party undakkiya TP chandrasekharan vadham adakkumulla karyam parendi varum...angane vella poosan onnum pattuna party alla CPM .CPMnte main ideologies polum empirically oripad criticisms ullathanu..athum parendi varum....ningalkk thirichum parayam aalukal maricha kanakku.. BJP and INC also. CPM adakkumulla partykal swayam thiruthiyal avarkk nannu enne enikk parayan ullu...njan prethykichu oru political partyudem ardent supporter onnum alla...Indiayile adyathe prathipaksham engane oru stateil mathramayi (bengalil oru MP und ennanju thonnunath) othungi poyi ennoru chodyamund. BJP okke kittiyath motham lottery polathe teams aanu...Vargeeyatha parayunilla ennu njan parayilla...pakshe athine engane reach kitti enna chodyamund. Lokathil mikkayidathum communism enna asayam erekure shuskichu povukayum cheythu...ini CPM congressnte bteam aaya sambhavaum enikk parayan pattum..2018 chattisgarh election okke orkkunundello...appo ee CoLiBi sakhyam okke evde poyi parayum broye.keralathil oru karyam rest of indiayil mattoru standum..ntha alle.:Lol: Ithellamanu ningalde arivillayma ennu parayunath..:Lol: ee sahacharyathil congressine pazhikkuyo BTeam CTeam vili onnum alla vendath.
     
    Last edited: May 18, 2019
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Pinarayiede koode ulla cheriya chekkanu sanghikal perittu ..harry potter :Ennekollu: :Ennekollu: :Ennekollu:
     
  5. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ആർ എസ എസ , എസ ഡി പി ഐ തുടങ്ങിയ തീവ്ര ചിന്താഗതിയുമായി നടക്കുന്ന സംഘടനകളുടെ തീവ്ര വർഗീയ പ്രവർത്തനങ്ങളെ വെള്ളപൂശാൻ സെക്യ്‌ലർ സ്വഭാവമുള്ള പാർട്ടികളിൽ പ്രീണനം ആരോപിച്ച് മേൽ പറഞ്ഞ തീവ്രവാദ സംഘടനകളെ ന്യായീകരിക്കാൻ ആ സംഘടനയോട് പ്രതിപത്തിയുള്ളവർക്കു മാത്രമേ കഴിയു സഹോ
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    താനിതൊക്കെയാടോ ഈ പറയുന്നത് വായിക്കു തോന്നുന്നത് കോതക്ക് പാട്ടോ
    ഇവിടെ തൃണമൂലിന്റെ കള്ളാ വോട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ അവിടേം സിപിഎം ബന്ധം ചികയാണ് പോയ തന്റെ വാദത്തെ ആണ് ഞാൻ പറഞ്ഞത്
    അതെ ലോജിക് വെച്ചാണെങ്കിൽ അതിനേക്കാൾ മുമ്പ് ഭരിച്ച കോൺഗ്രസ്സിനെന്താ പങ്കില്ലേ എന്ന്
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    തന്റെ മനസ്സിൽ ഇനി ഉമ്മൻ ചാണ്ടി സെർ കേരളം രാഷ്ട്രീയത്തിലെ രജനികാന്ത് എന്നാണ് അഭിപ്രായമെങ്കിലും വിരോധമൊന്നുമില്ല
    പക്ഷെ അത് ഒരു ഫാക്ട് ആണ് എന്ന മട്ടിൽ അവതരിപ്പിക്കുമ്പോൾ അല്പം വ്യക്തത ആകാം എന്ന് മാത്രം

    ഭരണ തുടർച്ച പ്രോത്സാഹിപ്പിക്കാത്ത ഒരു സ്റ്റേറ്റിൽ പറയത്തക്ക ഭരണ നേട്ടം ഇല്ലാഞ്ഞിട്ടു കൂടി വി എസ അച്യുതാന്ദൻ ഭരിച്ചു കഴിഞ്ഞു വന്ന എലെക്ഷനിൽ കോൺഗ്രസ്സ് കടന്നു കൂടിയത് രണ്ടിച്ചിനായിരുന്നു
    അതും കെ എം ഷാജിയുടേം ടിഎം ജേക്കബിൻറേം ഒക്കെ റിസൾട്ട് ഭരണം ഇങ്ങോട്ടേക്കു വേണേലും തിരിയാം എന്ന അവസ്ഥയിൽ അവസാന നിമിഷം വരെ മുൾമുന നിർത്തിക്കൊണ്ട്
    അവിടെയാണ് ചാൻഡി സാർ നയിച്ച മുന്നണി തൊട്ടടുത്ത തവണ കണ്ഠം വഴി ഓടിയത് :Lol:

    ഒരു മണ്ഡലത്തിൽ തുടര്ച്ചയായി ജയിക്കാനാണ് ജനപ്രീതിയുടെ മാനദണ്ഡമെങ്കിൽ കോൺഗ്രസ്സിന്റെ ഏറ്റവും ജനപ്രിയ MP കെവി തോമസും മലബാറിലെ ഏറ്റവും ജനപ്രിയനായ കോൺഗ്രസുകാരൻ കെ സി ജോസെഫും ആയിരിക്കുമല്ലോ :kiki:

    സിപിഎം ഈ തിരഞ്ഞെടുപ്പിന് വോട്ട് തേടിയത് ഭരണ നേട്ടം പറഞ്ഞും വർഗീയതെക്കെതിരെയുള്ള പോരാട്ടമാണ് നവോത്ഥന കാഴ്ച്ച്ചപാടും മുന്നിൽ വെച്ച് തന്നെയാണ് അല്ലാതെ ആചാര സംരക്ഷണത്തിനായി വോട്ടു ചെയ്തു വിശ്വാസം സംരക്ഷിക്കും എന്ന് പറഞ്ഞല്ല
    പിന്നെ കോൺഗ്രസ്സിലെ ഏറ്റവും ജനകീയൻ ആയാൽ എങ്ങനെ കേരളത്തിലെ ഏറ്റവും ജനകീയനാവുക ആ ലോജിക് മനസിലായില്ല
    അല്ലെങ്കിലും കേരളത്തിലെ കോൺഗ്രസ്സിൽ ഇപ്പോൾ ജനപ്രിയർ പറയാൻ ആരാ ഉള്ളത്
    പ്രതിപക്ഷ നേതാവ് ചെന്നിത്തല ആണെങ്കിൽ എപ്പോഴാ ബിജെപി ഓഫിസിലേക്കു മിസ് കാൾ അടിക്കുക എന്ന് പ്രവർത്തകർ തന്നെ നോക്കിയിരിക്കുവാ
    കെപിസിസി പ്രസിഡന്റ് ആകട്ടെ ഹൈക്കമാന്റ് സമവായത്തിന്റെ ഭാഗമായി നിയമിച്ച ആളും
    പിന്നെ ഒരു ജനപ്രിയൻ എന്ന് പറയാൻ സുധാകരണാനുള്ളത് പക്ഷെ പുള്ളി ഇതുവരെ കണ്ണൂരിനപ്പുറം കോൺഗ്രസ്സിന്റെ താക്കോൽ സ്ഥാനത്തു വന്നിട്ടും ഇല്ല അത് കൊണ്ട് തന്നെ സ്വാധീന പരിധി കുറവാണ്
     
    Last edited: May 18, 2019
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    നിങ്ങൾ എന്തിനാണ് സുഹൃത്തെ ഇവിടെ വിഷയ സംബന്ധമല്ലാത്ത കാര്യങ്ങളെ ഇങ്ങനെ പരത്തിപ്പറയാൻ നോക്കുന്നത് ..?
    ജയപ്രകാശ് നാരായണന്റെ പേര് ഞാൻ പറഞ്ഞില്ല എന്ന് പറയുന്നു കാരണം അതിന്റെ ആവശ്യം ഇല്ലായിരുന്നു പിന്നെന്തിനു പറയണം ..
    ഇവിടെ ഞാൻ പറഞ്ഞത് എന്താണ് ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിനൊപ്പം അല്ല ജയപ്രകാശ് നാരായണന്റെ നിർദേശാനുസരണം അടിയന്തരാവസ്ഥക്ക് ശേഷം രൂപപ്പെട്ട മൊറാർജി ദേശായിയുടെ നേത്രത്വത്തിലുള്ള ജനത പാർട്ടിയോടൊപ്പം ചേർന്നാണ് സിപിഎം സഖ്യം ചേർന്നത് എന്ന് തന്നല്ലേ
    ജനത പാർട്ടിയുമായി ചേർന്ന് സിപിഎം ഇലെക്ഷനെ നേരിടുമ്പോൾ ആ പാർട്ടിയുടെ നേതാവായിരുന്ന അഡ്വാനി ഇവിടെ ഇലക്ഷൻ പ്രചാരണത്തിന് വന്നതിൽ എന്താണ് ഇത്ര അസ്വാഭാവികത ..?
    1977 മാർച്ച് 3ന് അദ്വാനി പാലക്കാട് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും സി പി എം സ്ഥാനാർഥി ശിവദാസമേനോനായി വോട്ട് ചോദിച്ചെന്നത് യാഥാര്‍ഥ്യം. അന്ന് കോൺഗ്രസ് വിരുദ്ധ ചേരിയിൽ മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം . അന്ന് ജനതാ പാര്‍ട്ടി നേതാവായിരുന്നു അദ്വാനി
    ആർ എസ് എസിന്റെ രാഷ്ട്രീയ മുഖമായി 1951 ശ്യാമപ്രസാദ് മുഖര്‍ജി അധ്യക്ഷനായി രൂപീകരിച്ച ഭാരതീയ ജനസംഘം പാര്‍ടിയുടെ നേതാക്കമാരായിരുന്നു അദ്വാനിയും എ ബി വാജ്‌പേയിയും.ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥയ്ക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാ മുന്നണി 1977 ജനുവരി 23 നാണ് ജനതാ പാര്‍ട്ടി എന്ന് നിലവില്‍ വരുന്നത്. അതിൽ ജനസംഘവും ലയിച്ചു. പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി പിറന്ന പാർട്ടിയിൽ സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഭാരതിയ ലോക് ദൾ, സംഘടനാ കോൺഗ്രസ് എന്നിവയും ജനതാപാർട്ടിയായി.
    അടിയന്തിരാവസ്ഥയ്ക്ക് എതിരെയായിരുന്നു സി പി എം നിലയുറപ്പിച്ചത്. അത്തരത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായാണ് ജനതാ പാർട്ടി നേതാവായ അദ്വാനി സിപിഎം സ്ഥാനാര്‍ഥിക്കായി കേരളത്തിലെത്തുന്നത്. സി. പി ഐ ആകട്ടെ കോൺഗ്രസ് മുന്നണിയിലും.
    നിങ്ങടെ ഈ ലോജിക് വെച്ചതാണെങ്കിൽ ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയുമൊക്കെ സംഘി ആണെന്ന് പറയേണ്ടി വരുമല്ലോ
    ഒരു ഡിസ്പ്യൂട് ഉണ്ടായപ്പോൾ എല്ലാം ആർ എസ എസിനെതിരെ അതി ശക്തമായി നിലപാടെടുത്ത പാർട്ടിയാണ് സിപിഎം ..എന്നാൽ കോൺഗ്രസ്സുകാരോ കേരളത്തിൽ പറയുകയാണെങ്കിൽ കോലീബി മുതൽ ലിസ്റ് ഇലക്ഷനിൽ ബിജെപി വോട്ട് വേണ്ട എന്ന് പറയാനുള്ള ധൈര്യം സുധാകരനോ പ്രേമ ചന്ദ്രനോ മുരളീധരനോ വരെ കാണിച്ചോ ഇല്ല കാണിക്കില്ല അതാണ് കോൺഗ്രസ്സുകാർ
    ട്രിവാൻഡ്രത്തെ മാത്രമല്ല മഞ്ചേശ്വരമടക്കം പലയിടത്തും ബിജെപി ജയിക്കുമെന്നാണെങ്കിൽ സിപിഎം കാർ മാറ്റി കുത്താറുണ്ട് അത് തങ്ങൾ പ്രത്യേകം എടുത്തു പറയണം എന്നില്ല ഇവിടെ ബിജെപിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാടെടുക്കുന്നത് കൊണ്ട് തന്നെയാണ് രാഷ്ട്രീയ മര്യാദ വരെ സിപിഎം ചില മണ്ഡലങ്ങളിൽ മറക്കുന്നത് എന്നാൽ കോൺഗ്രസ്സ് നേരെ തിരിച്ചും .. അമ്പതിനായിരം വോട്ട് വരെ പത്ത് വര്ഷം മുമ്പ് കോൺഗ്രസിന് കിട്ടിയ നേമത്തോക്കെ രാജഗോപാൽ എങ്ങനെ ജയിച്ചു എന്ന് എല്ലാവര്ക്കും അറിയാം
    അതിനിടെ ഇവിടെ പാർട്ടി മാറിയ ടിപിയെ കൊന്നു എന്നൊക്കെ വെച്ച് കാച്ചണത് കണ്ടു അതൊക്കെ ഇവിടെ പറയേണ്ട കാര്യം എന്താണ്..?
    എങ്കിൽ പാർട്ടി വേണ്ട ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസ്സ് കാർ തന്നെ വീട്ടിൽ കേറി കുടല് പുറത്തെടുത്ത ചാവക്കാട് ഹനീഫയുടേം ലാല്ജിയുടേം ഒക്കെ കാര്യങ്ങൾ വേണേൽ എനിക്കിവിടെ പറയാം പക്ഷെ അതല്ലല്ലോ വിഷയം
    പിന്നെ ആദ്യത്തെ ഇലക്ഷനിൽ ഇടതു പക്ഷം മുഖ്യ പ്രതിപക്ഷം ആയിരുന്നെങ്കിലും എത്ര ശതമാനം വോട്ട് ഉണ്ടായിരുന്നു എന്നും അതിനേക്കാൾ അപചയം സംഭവിച്ചത് അന്ന് ഒറ്റയ്ക്ക് ഇന്ത്യ ഭരിച്ചുന്ന പാർട്ടിക്കാണെന്നും കണക്കുകൾ നോക്കിയാൽ മനസിലാകും
    ബിജെപിയെ പോലെ ഒരു വർഗീയ പാർട്ടിക്ക് ഉയർന്നു വരാൻ മാത്രം ഇന്ത്യൻ രാഷ്ട്രീയത്തിൽ മതാധിഷ്ടിത രാഷ്ട്രീയത്തിന് വളക്കൂറുണ്ടെങ്കിൽ ഇടതു പക്ഷം ഇനിയും ഇവിടെ ശോഷിക്കുമായിരിക്കും പക്ഷെ അതൊന്നും കൊണ്ട് നിലപാടുകളിൽ വെള്ളം ചേർത്ത് മത പാർട്ടി ആവേണ്ട കോമ്പ്രമൈസ് ആവശ്യമില്ല

    പിന്നെ വീണ ജോർജ് പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വന്ന നേതാവില്ലാത്ത കൊണ്ട് സിപിഎം ക്യാൻഡിഡേറ്റ് ആകാനുള്ള മെറിറ്റ് ഇല്ലാതാകുമെങ്കിൽ നിങ്ങടെ പ്രധാന മന്ത്രി സ്ഥാനാർഥി രാഹുൽജി ഏതു അടിത്തട്ടിൽ നിന്നാണ് ഒറ്റയടിക്ക് പ്രധാന മന്ത്രി സ്ഥാനാർഥി ആയതു എന്നറിഞ്ഞാൽ ഉപകാരമായിരുന്നു :ok:
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Paraspara bandhamillatha karyangal alla ennu mathram alla..100 percent bandhamulla karyangal thanneyanu...detail cheyyam :ok:
    ivide charithranishedham aanu njan kanichath ennayirinnu ningal ithinu munp paramarsichath..Adyam JPye kurich ningal enthanu paramariskkathath ennu njan chodichath..reason und..1977 timeil janatha alliancente ettavum sakthanaya nethavayrnu JP. Ithe JP thanneyanu congressinodulla vairagyam munnirthi Nanaji Deshmukh adakkamullavare kootupidichathiloode RSS enna prasthanathe mainstreamil kondu vannathil oru panku vahicha vykathi. Annathe Anticongressnte mughamaya JPede karyam ningal mention cheyyathath theerchayayum charithrabhodham undenn avakapeduna ningal paranjilla ennathil oru wonder und. Ini Moraji desai sanghi aano enna chodyam...alla...ennal gandhivadham aayi bandhapettu nirodhikkapetta RSS enna sangadanaye rendamathayi angeekaram kodutha home minister aarnu Moraji Desai enna ottum Sanghi allatha Mahan :Lol:

    LK advani adakkamulla RSS nethakkal CPMnu vendi vote chodichu. Aswabhavikatha enthanu...:Lol: Undello..ithe gandhivadathinte peru paranjanu ippozhathe communist nethakkal RSSnem BJPyem ethirkkunath. Theerchayayum aswabhavikatha aanu...ennal aswabhavikath ennathinappuram athinula peru irattathappu ennathanu :Lol: EMS adakkamulla communist nethakkal mahatma gandhiyude assasination aayi bandhapetta kedakkuna oru organisationte aalukalodu tholodu tholu chernu pravarthichittund...annu avarkku ithine patti arivallayrno suhurthe...ithrem childish ayittulla statements munnott veykkaruthu :Lol: Dispute undayappol thettu thiruthiyenn parayuna CPM, nthukond pinneedu bengalil BJPyodu chernu pravarthichu..appol aaranu Bteam ennath suhurthe :Lol:

    Aduthath TP vadham ...ningal parayuna perukalkk pakaram fasal, shukkoor,manoj, shuhaib angane konnuthalliyavarude kanakku thirichum parayam...pakshe nthukond njan TP Vadham paranju ennathinu karanamund. Ningal parayunu CPM antifascist and democratic aanenn..angane janathiparamayi mathram karyangal theerumanikkuna oru party aanenkl ethir sabdangale ingane kollukayo adichamarthukayum onnum allelo cheyyendath...avare kelkkukayum..avarkkethire democratic aayittumanu neengendath...athinalle election enna process..:Lol: .Ningal ulppade CPMne protect cheyyuna channel thozhilalikal sahitham oru thettine mattoru thettu kond samanyavalkkarikkukayanu cheyyunath...atharam antifascist and democratic angane ulla adjectives onnum CPMne nyakarekkkan ponnavayalla.

    Rashtreeyamaryada enna vakku upayogichu votekachavadathe marachupidikkuna mattoru durbalamaya vadham. Ithine okkeyanu BTeam ennu vilikkunath...Bengalil BJPyodum Chattisgarhilum tamil naattilum congressukarkkoppam ninna oru political partykku nthu rashtreeyanilapadu aanu ullathu ennarinjal kollam :Lol: Pinne apachayam undayittund congressinu..illenju parayan kazhiyilla. Pakshe CPM aayi comparison cheyyumbol still INC avastha ippozhum better aanu

    Ningalde pradhanamanthra sthanarthi enna karyam pinvalichal kollam :Lol: Njan rahul gandhi supporter onnum alla. Athukond veena georgeine onnum aa reethiyil nyayeekarikkenda
     
    Last edited: May 19, 2019
  10. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Today after 6 pm exit will come,so election result ethandu pidikittum,media surveys palathum mararundelum exit poll almost believable aanu
     

Share This Page