കേരളം ബാക്കിയുണ്ടല്ലോ . ആദ്യമായി അധികാരത്തിൽ വന്നത് കേരളത്തിൽ നിന്നാണ് അതിൽ നിന്ന് മറ്റു രണ്ടു സ്റ്റേറ്റുകളും കൂടി പിടിടച്ചത് ശൂന്യതയിൽ നിന്ന് തന്നെയാണ് ബ്രൊയെ സിപിഎം ഉണ്ടായിരുന്ന രണ്ടു സ്റ്റേറ്റുകളിൽ ബിജെപി എ സ്പേസിൽ കേറിയെങ്കിൽ ബാക്കിയുള്ളിടത്തൊക്കെ ബി ടീമിന്റെ സ്പെസിലാണ് കേറിയത് എന്ന കാര്യം ബ്രോ ബുദ്ധിപോർവ്വം മറക്കുകയാണോ തമിഴ് നാട്ടിൽ സിപിഎം രണ്ടു സീറ്റ് നേടിയത് സ്റ്റാലിന്റെ ഭിക്ഷ പക്ഷെ നാല് ശതമാനം വോട്ട് മാത്രം ഉള്ള കോൺഗ്രസ്സിന് എട്ടു സീറ്റ് കിട്ടിയത് സ്റ്റാലിന്റെ ഭിക്ഷയൊന്നും അല്ല കേട്ടോ വയനാടൻ കാടുകളിൽ തരംഗമുണ്ടാക്കിയ നിത്യ ഹരിത ഭാവി പ്രധാന മന്ത്രി എഫ്ഫക്റ്റ് ആണ് : കേരളം + തമിഴ് നാട് 24 സീറ്റ് കിട്ടിയിട്ടാണ് ഈ 51 ന്റെ മേനി പറയുന്നതെന്നോർമ്മ വേണം ഇന്ത്യ മുന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് ഭരിച്ച പാർട്ടി ബാക്കിയെല്ലായിടത്തു നിന്നും തൂക്കപ്പെട്ടു എന്നർത്ഥം.. അതിനിടെ പേരിന്റെ അറ്റത്തു ഗണ്ടി എന്നുള്ള ഇത്തവണ നിന്നാലും ജയിച്ചു പോകുന്ന അമേത്തിയിൽ വരെ വരെ തൊട്ടു ജീർണ്ണനം എത്രത്തോളമാണ് എന്നൊക്കെ അത് കണ്ടാൽ മനസിലാകാൻ.. ഇനി കേരളം ഒക്കെ നമ്മുടെ നയത്തിന്റെ വിജയം ആണെന്ന് ചെന്നിത്തല വരെ അവകാശപ്പെടുമെന്നു തോന്നുന്നില്ല തമിഴ് നാടാകട്ടെ നേരെത്തെ പറഞ്ഞ സ്റ്റാലിന്റെ പിച്ചയും മറക്കരുത് ആകെ മൊത്തത്തിൽ ഇതാണാവസ്ഥയെങ്കിലും സിപിഎമ്മിനെക്കാൾ മെച്ചമാണ് സിപിഎമ്മിന് ഒരു സീറ്റല്ലേ കിട്ടിയുള്ളൂ എന്നാശ്വസിക്കാൻ മാത്രമുള്ള വിശാല മനസ്കത കോൺഗ്രസ്സുകാർക്കുള്ളത് ഭാഗ്യമായി
Stalin kodutha bhikshayil ninnum neriya thothil enkilum cong nte seat increased aayi..... Ennal kittiya bhiksha polum muthalakkan aakathe pramugha party 4 seat kuranj 5il ethi...... Ithil partyde power kond jayichathu 1 seat matram.... Shanimol aayathu pramugha partyde bhagyam... Allayirunnel vattapoojyathil aayi poyenem keralathile sthiti..... Aaa partyde durantha avasthayekkal valya durantha avastha aanu cong nu ennu njan sammathichu tharanam alle....? Ee attitude aanu ningalude party ventilateril aakan karanam....
Mb rajesh aanu cpm nte best choice...!!! Pulli atheist ayond vishwasi samoohathinuunnil ethirpp kittumenkilum... Aalu genuine aanu... Oru yathartha purogamana vaadhiyaya cpm kaaran.... Pinarayi ottum atra valya puroganama vadhi onnum allaa.... He is just faking it..... Kadakk purathu type dialogues okke 80's 90's il ulla oru male chauvinist style aanu.... Pandu Parasya chumbanathe kurichu tharkkam vannappol...... Pinarayide abhiprayam kandayirunno? 4 chuvarukalkkullil ninn cheyyenda karyam ennanu pulli ann paranjathu...... Adhehathe aanu innu sthreemunneettathinu vendi aakkal kollunna yuvathikal nenjiletti nadakkunnathu Vs onnumallelum oru nayatantraknjata und ...alpam pazhanjan shyli aanenkilum....... Superiority complex illa.. Rahulnte karyam onum parayanda... Pullide upadeshakar aaranenn arinjal kollayirunnu Ente abhiprayathil.... South indiayil ninnulla teams.... Divya spandana, prakashraj, sasi taroors intellectual taughts(kidu points aanelum athoke accept cheyyanulla mind indiayile sadha jananangalku aayittilla) , kc venugopal, mallu cyber poralis, mallu samskarika nayakar, kanayya type naxcellite chintagathi ullavar..... Ivarude ellam influence rahulnem athu vazhi congressnem indian janathayumayi akatti ennanu.... Iniyippol pazhaya cong aakan nokkiyaal acting anennu paranju bjp troll cheyumm..... Onnum cheyyan pattatha avasthayanu ippol... Avar engane ithine overcome cheyyumenn nokkam
ഗാന്ധി വധാനന്തരം നിരോധിക്കപ്പെട്ട ആർ എസ എസിനോട് അങ്ങോട്ടു ഉപാധികൾ വെച്ച് സമ്മതിപ്പിച്ചു നിരോധനം നീക്കിയതും അത് വഴി ആർ എസ എസ മുഖ്യധാരയിലേക്ക് വന്നതിനും പട്ടേൽ കാരണമാണ് വ്യക്തമാണല്ലോ . സത്യത്തിൽ ഈ കാര്യത്തിൽ നമ്മൾ തർക്കിക്കുന്നതിൽ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല ബ്രോക്ക് മൊറാർജി ദേശായിയുടെ ജനത പാർട്ടി സിപിഎം അലയൻസ് ഉണ്ടായിരുന്നതിനാൽ പുള്ളി സംഘി ചായ്വാനെന്നു വരുത്തണം പക്ഷെ അതെ ക്രൈറ്റീരിയ വെച്ച് പട്ടേലിനെയും തീർച്ചയായും നമ്മൾ അങ്ങനെ വിളിക്കേണ്ടി വരും .. ഞാൻ എന്ത് കൊണ്ട് കോൺഗ്രസിനെ ബി ടീം എന്ന് വിളിച്ച് എന്നതിന് കൃത്തായമായ റീസൺ പറഞ്ഞു കഴിഞ്ഞു ..സംഘടനാപരമായി വളരെയേറെ ശക്തിയുള്ള ഒരു സ്റ്റേറ്റിൽ വരെ സ്വന്തം പാർട്ടി പ്രസിഡന്റിന്റെ അഭിപ്രായം വരെ പുല്ലു വില കല്പിച്ചു വോട്ട് ബാങ്ക് ലക്ഷ്യമാക്കി ബിജെപിയുടെ ഒപ്പം നിന്ന് ഭരണ ഘടനയെ വെല്ലു വിളിക്കുകയല്ലേ ചെയ്തത് അതും മുൻ നിലപാടിൽ നിന്ന് മാറി അതിനെ നിങ്ങൾ പാർട്ടി ജീർണ്ണിച്ച കൊണ്ടിരിക്കുന്ന ഒരിടത്ത് ആൾക്കാർ ബിജെപിയിലേക്ക് പോകുന്നതിനെ വെച്ച് കരേ ചെയ്യണത്തിൽ ഒരർത്ഥവും ഇല്ല കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന നമ്മൾ തമിഴ് നാട്ടിൽ അലയൻസ് വന്നത് പ്രശ്നമാണെങ്കിൽ ഇതേ നയം തന്നെയല്ലേ കോൺഗ്രസിന് ഉള്ളത് .. കേരളത്തിലടക്കം പാർട്ടി നേതാക്കന്മാർ നയം വ്യക്തമാക്കിയതാണല്ലോ ബിജെപിയിതര സർക്കാർ ആണ് ലക്ഷ്യം പാർട്ടി ശക്തി കുറഞ്ഞിടത്ത് അത് കൊണ്ട് തന്നെ താരതമ്യേനെ മത നിരപേക്ഷ കക്ഷികളുമായി ചേരും എന്ന് മുസ്ലിം ലീഗ് ആയാലും നാഷണൽ ലീഗ് ആയാലും എല്ലാം സമുദായ പാർട്ടി തന്നെയാണ് രണ്ടു പേരോടും സിപിഎം അകലം പ്രാപിക്കണമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ പക്ഷെ നിർഭാഗ്യവശാൽ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഉയർത്തുന്ന വെല്ലു വിളി അതിജീവിക്കാൻ മുഖ്യധാരാ പാർട്ടികളായ കഴിഞ്ഞില്ല പക്ഷെ ഇവയിൽ വേറെ ഒരു കാര്യം ഉണ്ട് .. കോൺഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ വരെ കൈകടത്താൻ മാത്രം സ്വാധീനം ലീഗിന് കോൺഗ്രസ്സിൽ ഉണ്ട്..കോൺഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് മുന്നണിയിൽ ഇല്ലാത്ത മാണി ഗ്രൂപ്പിന് കൊടുത്തതിനു പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നു പറഞ്ഞു രോദനം നടത്തിയ കോൺഗ്രസുകാരെ തന്നെ ഇത് പറയുമ്പോൾ ഓർമ്മ വരുന്നു എന്നാൽ ഇത്തരമൊരു സ്വാധീന പ്രകടനം സിപിഎമ്മിന്റെ മുന്നിൽ വില പോകില്ല ശബരിമല ഇഷ്യുവിൽ നിങ്ങളുടെ അഭിപ്രായം തന്നെയാണ് എനിക്കും ..നിലപാട് കൃത്യമായിരുന്നെങ്കിലും എക്സിക്യൂട്ട് ചെയ്തതിൽ ചില പാളിച്ചകൾ വന്നിട്ടുണ്ട് പക്ഷെ എന്ന് കരുതി ഒരു നിലപാടുമില്ലാതെ ബിജെപിയുടെ സമരത്തിന് കൊടിയെടുക്കാതെ പോവുകയും പാർട്ടി അധ്യക്ഷന്റെ നിലപാട് വരെ വോട്ട് ബാങ്ക് നോക്കി മറിയുകയും ചെയ്ത കോൺഗ്രസ്സിന്റെ പരിഹാസ്യവും അങ്ങെയറ്റം മ്ലേച്ഛവുമായ നിലപാടില്ലായ്മയെ പരോക്ഷമായെങ്കിലും പിന്തുണക്കുന്നത് ചിന്തിക്കാനേ വയ്യ
അപ്പോൾ ആകെ കൂടി വർധിച്ചു എന്ന് പറയുന്ന സീറ്റ് വരെ സ്റ്റാലിന്റെ ഭിക്ഷയാണെന്നു സമ്മതിച്ചു അല്ലെ..? ധാരാളം സ്റ്റാലിന്റെ ഭിക്ഷ പൂർണമായും മുതലാക്കാൻ കഴിയാതെ പോയത് നമ്മൾക്കല്ല നിങ്ങൾക്കാണ് കാരണം ഡിഎംകെ നേത്രത്വം നൽകുന്ന മുന്നണിയിൽ തമിഴ് നാട് തോറ്റ ഒരേയൊരു സീറ്റ് കോൺഗ്രസ്സിന്റെ ആണ് പിന്നെ കേരളത്തിൽ കൃത്തായമായ ഒരു നിലപാടെടുത്തതിന്റെ പേരിൽ എം ബി രാജേഷിനേം , സാമ്പത്തിനേം , പി രാജീവിനേം , പ്രദീപ് കുമാറിനെയിം , സതീഷ് ചന്ദ്രനെയും ഒക്കെ തോൽപ്പിച്ചിട്ടു ആന്റോ ആന്റണിയേം കൊടിക്കുന്നിലിനേം ഉണ്ണിത്താനെയും സുധാകരനേം പോലെയുള്ളവരെയാണ് തങ്ങളുടെ പാർലമെന്റ് പ്രതിനിധിയായി കേരളം ജനത കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ എന്തായാലും ഇവന്മാരുടെ നിലവാരത്തിൽ വന്നിട്ടുള്ള അതി ജീവനം നമുക്ക് വേണ്ടായേ .. അതിനി വെന്റിലേറ്ററിൽ അല്ല ശവ സംസ്കാരം നടന്നാലും ശരി .. ഭരണ പരമായ വീഴ്ച്ചയോ അഴിമതിയോ കെടുകാര്യസ്ഥതയോ ഒന്നുമല്ല നമ്മളുടെ പ്രശ്നം ബ്രോ പറഞഞന പോലെ ആറ്റിറ്റയൂടും അതിനു കാരണമായി പറയാവുന്നത് ശബരിമലയിൽ ഭരണഘടനക്കൊപ്പം നിന്നതും ആണെങ്കിൽ ഇനിയും തോറ്റാലും നോ പ്രോബ്ലം .. എന്തായാലും അടിയന്തരാവസ്ഥ കാലത്തെ കിരാത വാഴ്ച്ച്ചക്കു ശേഷം രാജ്യം മുഴുവൻ കോൺഗ്രസിനെ തോല്പിച്ചപ്പോഴും കേരളം മാത്രം ക്ലീൻ സ്വീപ് നേടിയ പോലെ വരില്ലല്ലോ എന്നിട്ടും അടുത്ത നിയമ സഭ നമ്മൾ പിടിച്ചതല്ലേ ആ ചരിത്രമൊക്കെ കൂടെയുണ്ട് പിന്നെ 1951 ലെ ഫസ്റ്റ് ജനറൽ എലെക്ഷനിൽ 3% വോട്ടുകൾ ആണ് ഐക്യ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നത് ഇപ്പോഴും അതിന്റെ പരിസരത്തതൊക്കെ വോട്ട് കാണും അതെ സമയം 45% വോട്ട് നേടിയ കോൺഗ്രസ് ഇന്ന് 19% എത്തി നിൽക്കുന്നു ..കൂടാതെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരിച്ചതെടത്ത് നിന്നും ഇപ്പോൾ പ്രതിപക്ഷ സ്ഥാനം കിട്ടാൻ എൻ സി പിയുമായി ലയിക്കേണ്ട അവസ്ഥ ആയി ..പ്രധാന മന്ത്രി സ്ഥാനാർഥി ആയി ഉയര്തത്തിക്കാണിച്ച നെഹ്റു കുടുംബത്തിലെ ഇളമുറക്കാരൻ വരെ വർഷങ്ങളായി കുടുംബം കയ്യിൽ വെച്ച സീറ്റിൽ തോൽക്കുന്നു ,എം പി ആകാൻ മുസ്ലിം ലീഗിന്റെ ശക്ത്തി കേന്ദ്രത്തിലേക്കോടുന്നു ഇതൊന്നും ഒരു ജീർണ്ണനതയെ അല്ല അല്ലെ..? ശരിയാണ് നമ്മുടെ പാർട്ടിക്ക് ഇപ്പോൾ കേരളം മാത്രമേ വേരോട്ടമുള്ളൂ ശരിക്കും ഒരു പ്രാദേശിക പാർട്ടിയെ പോലെ തന്നെ അപ്പോഴും കഴിഞ്ഞ മോഡി സർക്കാരിനെതിരെ തെരുവിൽ നടന്ന ജനകീയ പ്രക്ഷോപത്തിൽ പാർട്ടിക്ക് ഒട്ടും വേരോട്ടമില്ലാത്തിടത്തു ഒരൊറ്റ എംപി വരെ ഇല്ലാഞ്ഞിട്ടും കർഷകർ കയ്യിലേന്തിയത് ചെങ്കോടിയാണ് അത് തന്നെയാണ് നമ്മുടെ പ്രസക്തിയും അത് കൊണ്ടൊക്കെ തന്നെയാണല്ലോ മോഡിക്കെതിരെ നേരിട്ട് മത്സരിക്കുന്ന രാഹുലിന്റെ പാർട്ടിക്കാരെക്കാൾ കേരളത്തിലെ സങ്കികൾ രാജേഷിന്റെ സമ്പത്തിന്റെയും ഒക്കെ തോൽവിക്കായി കാത്തിരുന്നതും ആവശ്യമുള്ളിടത്തു മറിച്ച് കൊടുത്തതും
Theerchayayittum....patel is responsible...athukondanello statue of unity thanne bjp government munkayi eduthu undakkiyath...My point is that desai and JP is also responsible in RSS acceptance to mainstream society. Nothing more. CPM shouldnot have formed any sort of alliance, even though it is at grassroot level with BJP. TMC CPMkare odichitt vettikollukayum okke cheyyunund...pakshe CPM nethurtham athine BJP bandham allathe oru vazhi kandathanam aayirinnu ennanu nte abhiprayam. BJP ennu parayuna prasthanathinte oru general trend...orikkal keriyal ethaand ithilkanni poleyanu. Athukondanu ningal bteam ennu vilichappol njan athine chodyam cheythathum...Bcoz unlike congress they are a system. Ath legislature,executive and even judiciary..ee moonu thalangalilekkum kadannu keruna oru system aanu. Media support vere. RSS pole lokathile thanne ettavum valya voluntary organisationte support koodeyund. Pinne league-congress bandhathinu valya vilayanu north indiayil congress kodukkendi varunath. Sabarimala issueil adyam muthale ore nilapadil ninnavar onnu Pinarayium...mattonnu NSSum ayirinnu. Congress okke adyam vidhiye sweekarichitt pinne BJP issue eduthittappol plate mattiyavar aanu...athepole BJP akatte ordinancente karyam idaykk idaykk parayunund...midhunathil nedumudi venu parayum pole..ippo pottikum SC verdictnethire athum basic fundamental rights involved aanel ordinance nilanilkkilla. Ath avarkk ariyaam. Still mob psychology vechanu avar ee tactics eduthittath...pakshe ath ivide vendavidham ettilla....avarde thanne pidippilaymakond. Kurachude better aaya oru paripadi....GOVT. njangal SC nthu paranjalum nadappilakkum enn paranjitt Devaswom boardne avarde thalparyathinu viduka ennathanu..kaaranam Devaswom boardil viswasikalude koode thalparyam undello.. Govt. athu cheythilla. Pinne Last aa pennungal keriyath CPM sponsored paripadiyayi majoritykkum thonni.
MB rajesh okke next generationil CM vare aakan ulla maturity ulla kakshiyanu...pakshe party thanne thazhethattil para paninjal nthu cheyyum. pinne navothanam ..sthreemunnettam okke oru comedy aanu ippo. kadinu nadukkula oru ambalathil pennungal keriyal ivide gender empowerment okke undakum ennu vadhikkunavarkk ntho preshnamund. Maryadakk oru public toilet polum illatha nattilanu ithu parayunath. Gender empowerment eppozhum vidyabhasathiloode nadappilakan pattu..oru earning member aayi oru sthree mariyal mathrame swantham familyil avalkku oru respectum freedom kittukayulu. Allathe navothanasammelanam nadathiyathukond oru thengayum ivide nadakkilla!Pinarayi party secretaryil ninnum oru mukhyamanthri enna reethiyil perumaran padikkendiyirikkunu...kadakku purathu dialogue okke kettal pazhaya madampi characters poleye interpret cheyyukayulu. Rahul gandhikku barcelonayude season ticket eduthu koduthu spainilottu kayatti videndi varum.chekkan poyi pazhaya gfnte koode avde koodatte. oru mathiri kochu pillerde poleyanu ayaal.. North indians pappu ennokke trollunathil paranjittu oru karyavum illa. Ithippol BJP Karyangal theerumanikkuna avastha ethi. Ini 2024ilum valya hope onnum venda congressinu. South india koode BJP pidikkathirunal bhagyam.