1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Mammootty and Madhupal joins for the Magnum Opus on Karnan-Scripting Completed!!!

Discussion in 'MTownHub' started by King David, Jan 18, 2016.

  1. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    fb post

    മമ്മൂട്ടി ക൪ണ്ണനാകാ൯ പോകുന്നു എന്നു കേട്ടു എനിക്കതു പൂ൪ണ്ണ വിശ്വാസമായില്ല. പക്ഷെ മമ്മൂട്ടിക്കു ക൪ണ്ണനാകാനാകില്ല വളരയധികം ആക്രോശങ്ങള് കണ്ടു. ഈ ആക്രോശങ്ങള് ഒരേ സമയം മമ്മൂട്ടി എന്ന നടനെയും ക൪ണ്ണ൯ എന്ന കഥാപാത്രത്തെയുംഅണ്ട൪ എസ്റ്റിമേറ്റ് ചെയ്യുകയാണ്
    യുദ്ധം ചെയ്യുന്നവെറും പടയാളി മാത്രമല്ല അദ്ദേഹം. അതിലുപരി അദ്ദേഹത്തിന്റെ ജീവിതം നിരവധി മുഹൂ൪ത്തങ്ങള് പങ്കുവെയ്ക്കുന്നതാണു. ജനനം മുതലുള്ള അനാഥത്തില് തുടങ്ങി കുരുക്ഷ്ത്ര യുദ്ധ ഭൂമിയില മരണം വരെ. ക൪ണ്ണ൯ എന്ന കഥാപാതേരം ഒരിക്കലും ഒരു മധുര പതിനേഴു കാരനാണു എന്നു ചിന്തിക്കരുത്.
    മമ്മൂട്ടി എന്ന നട൯ തന്റെ അഭിനയ ശേഷി കൊണ്ടു നമ്മളെ വിസ്മയിപ്പിച്ച ആളാണു. ത൯്റ ആകാര ഭംഗി കൊണ്ടു ഒരു പുരാണ കഥാ പാത്രത്തെ ഉള്കൊള്ളാ൯ പോന്്നവ൯. ഒരു പക്ഷെ ശാരീരികധ്വാനം വളരെ വേണ്ടുന്ന രംഗങ്ങളില് അദ്ദേഹം പരാജയപെടുമായിരിക്കും പക്ഷെ അദ്ദേഹം അഭിനയിക്കാ൯ പോകുന്നു എന്നു പറയുന്ന ക൪ണ്ണ൯ എന്ന കഥാപാത്രം (ഇപ്പോളും ഉറപ്പില്ല) ക൪ണ്ണ൯ എന്ന പുരാണിതിഹാസത്തിന്റെ
    ഏതു ഭാവമാണു പക൪ത്താ൯ പോകുന്നതെന്നറിയില്ല ‌ഒരു പക്ഷെ അദ്ദേഹത്തിന്റ ദാന ശീലമാകാം അല്ലങ്കില് തൻ്റ വള൪ത്തു മാതാ പിതാക്കളോടുള്ള ക൪ണ്ണന്റെ ബന്ധമാകാം അല്ലങ്കില് കുന്തിയു മായോ ഇതര സോദരങ്ങളുമായോ ഉള്ള ബന്ധമാകാം അങ്ങന െ എന്തു മാകാം ക൪ണ്ണ൯്റെ ഇത്തരം ഭാഗങ്ങളെ ഫലവത്തായി അവതരുപ്പിക്കാ൯ മമ്മൂട്ടികാകില്ലെ??? (പ്രിഥ്വിക്കും കഴിയും)
     
    Johnson Master likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Mammooty abhinayichu mikavutathakum enna kaaryathil aarkum samshayam undakumennu thonnunnilla..!But Karnan ennok parayumol orupadu shareerika adwanam demand cheyyunna role alle..Athil aanu samshayam..!
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Read:
     
  4. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    enthe :Lol:
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Pazhassi Kazhinj Undenn Kettirunu , Pinne Kure Kaalam Anakkam Illayirunu
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    C__Data_Users_DefApps_AppData_INTERNETEXPLORER_Temp_Saved Images_Mammootty-Karnan-702x336.jpg

    Ee budgetoke ullathaano ..!!
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    മമ്മൂട്ടി കര്‍ണ്ണനാകുന്നു......

    മമ്മുട്ടി അത്തരമൊരു വേഷത്തില്‍ സഘല്‍പ്പിക്കാന്‍ ആകുന്നില്ല.....

    അറിയാം മമ്മൂട്ടി ചന്തുവായി തകര്‍ത്താടിയതാണ്.....എഘിലും ....

    കര്‍ണ്ണന്‍ ആയി അന്നും ലാലേട്ടന്‍ ആയിരുന്നു .....അതിനപ്പുറം ഒരാളെ സംഘല്‍പ്പിക്കാനാകുന്നില്ല.....

    പ്രതവിരാജ് പോലുംആ വേക്ഷത്തില്‍ ചെറുപ്പത്തിന്‍റെ ചുറുചുറുക്കുണ്ടായിട്ടും സംശയം ആയിരുന്നു ...മമ്മൂട്ടിക്കിനി ആകുമോ...എന്‍റെ തോന്നലാകും.....

    എന്‍റെ ചിന്തകള്‍ തെററാകും. എഘിലും ലാലിനപ്പുറം ആരും ആ കഥാപാത്രം പൂര്‍ണ്ണമാകുമെന്ന് കരുതുന്നില്ല
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Biggrin:
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    chirikkanda . 9 varsham mumbu samskrtha nadakathil karnan aayi lalettan thakarthathanu
     
  10. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    correct ...pakse ee tym ikka cheythotte...paavam

    Sent from my Galaxy S3 using tapatalk
     

Share This Page