1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Megastar mammookka with newcomer sajimon in one two three/Script by Benny P Nayarambalam

Discussion in 'MTownHub' started by Ronald miller, Dec 5, 2015.

  1. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    മമ്മൂട്ടി ഇരട്ടവേഷത്തി പ്രേക്ഷകഹൃദയം കീഴടക്കിയ ചിത്രങ്ങള്‍ ഏറെയാണ്. അണ്ണന്‍ തമ്പി, ദ്രോണ, മായാബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണത്തിനെടുക്കാം. ഇനി രണ്ടല്ല, മൂന്ന് ഗേറ്റപ്പിലാണ് മമ്മൂട്ടി പുതിയ ചിത്രത്തിലെത്തുന്നത്.

    വണ്‍ ടു ത്രീ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്നത്. എന്നാല്‍ പേര് മൂന്ന് കഥാപാത്രങ്ങളെ മാത്രമല്ല സൂചിപ്പിയ്ക്കുന്നതെന്നും, അതിലൊരു സസ്‌പെന്‍സുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു
     
    Johnson Master and Mayavi 369 like this.
  2. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    ithu confirmed anao
     
  4. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    after ajay vasudev movie
     
  5. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നേരത്തെ തൊമ്മനും മക്കളും, അണ്ണന്‍ തമ്പി, പോത്തന്‍ വാവ, ചട്ടമ്പിനാട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം ഇപ്പോള്‍ ദിലീപിനെയും വേദികയെയും മുഖ്യ കഥാപാത്രങ്ങളാക്കി സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബെന്നി പി നായരമ്പലം. അത് പൂര്‍ത്തിയായാല്‍ മമ്മൂട്ടി ചിത്രത്തിലേക്ക് കടക്കും
     
    Johnson Master and Sadasivan like this.
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
  8. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    Trophy Points:
    28
    Location:
    Trivandrum
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Cnfrm Aan
     
  10. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    its too early
     

Share This Page