1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Megastar Mammookka's Classical Hit PATHEMARI 100 Days !!!

Discussion in 'MTownHub' started by GrandMaster, Dec 8, 2015.

  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Irangi.Evng Vaanganam:Drum:
     
  2. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    Salim Ahamed
    6 mins ·
    അവർ പത്തുപേരുണ്ടായിരുന്നു;
    പ്രായം അറുപതു കഴിഞ്ഞവർ;
    നാരായണനെ പോലെ, മോയ്ദീനെ പോലെ, അറുപതുകളിൽ പത്തേമാരിയേറി സ്വപ്നതീരമണഞ്ഞവർ. വോയിസ് ഓഫ് കേരള റേഡിയോയുടെ അതിഥികളായി അവർ വീണ്ടും പ്രവാസ ലോകത്ത് എത്തിയിരിക്കുകയ്യാണ്. കഴിഞ്ഞ നാല് നാളുകൾ അവരോടൊപ്പം ഞാനുമുണ്ടായിരുന്നു; ഒപ്പം പത്തേമാരിയിൽ മൊയ്ദീനായി ജീവിച്ച പ്രിയ ശ്രീനിയേട്ടനും.
    മൂന്നാംനാൾ ഞങ്ങൾ പോയത് പ്രവാസത്തിന്റെ ചരിത്രമുറങ്ങുന്ന ഖോർഫുക്കാനിലേക്കാണ്. പ്രശസ്തമായ കാലിക്കറ്റ് ഹോട്ടലിന്റെ മുറ്റത്ത് ഒത്തുകൂടി. ദൂരെ കടൽത്തീരം ചൂണ്ടി ഖമറുക്ക പറഞ്ഞു,,,,,ദാ, അവിടെയാണ് ഞാൻ തളർന്ന് കിടന്നത്.....ഒരുവിധം നടന്നു ഈ ഹോട്ടെലിൽ എത്തി. ഏറെനാളത്തെ പട്ടിണിക്ക് ശേഷം ഇവിടെ നിന്നാണ് വയറു നിറയെ ഭക്ഷണം കഴിച്ചത്. കയ്യിലുണ്ടായിരുന്ന 25 രൂപ ഹോട്ടലുടമ മൌലാനക്ക് കൊടുത്തിട്ടും അദ്ദേഹം അത് വാങ്ങാൻ കൂട്ടാക്കിയില്ല.
    "ഭക്ഷണം മാത്രമല്ല, നാട്ടിലേക്ക് കത്ത് എഴുതാൻ ഇൻലെന്റ് കൂടി തന്നു, എനിക്ക് " - ഹമീദ്കായാണ് അത് പറഞ്ഞത്.
    ഇവിടെയായിരുന്നു അമ്പത് വർഷങ്ങൾക്ക് മുമ്പ് മൌലാന എന്ന ഒരു മലയാളി സ്നേഹം വിളമ്പിയത്.
    50 വർഷങ്ങൾക്കിപ്പുറം അവരോടൊപ്പം കാലിക്കറ്റ് ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു ഞങ്ങളും.
    മൌലാനയെ ഓർത്തു.
    ശ്രീനിയേട്ടൻ പറഞ്ഞതാണ് സത്യം - ഒരാളിലെ നന്മയും കാരുണ്യവും, അത് എത്ര വർഷം കഴിഞ്ഞാലും മറ്റുള്ളവർ തിരിച്ചറിയുക തന്നെ ചെയ്യും.
    അടുത്ത യാത്ര 'അടയാള പാറ'യിലേക്ക്,
    അവർ പത്തുപേരും കടലിലേക്ക് നോക്കി നിന്നു!
    അവർക്ക് മുമ്പിൽ ഇന്നും അടയാളമായി അടയാളപ്പാറ;
    ഓർമ്മകളുടെ കടലിൽ പത്തേമാരികൾ തീരമണയുകയാണ്…..
    സ്ഥലമെത്തി...ചാടിക്കോ ....ആർപ്പുവിളികൾ....എല്ലാം മറന്ന് കടലിലേക്ക് എടുത്തു ചാടി
    ചിലരെ തള്ളിയിട്ടു. സർവ ശക്തിയും എടുത്ത് തീരത്തേക്ക് നീന്തി;
    ചിലപ്പോൾ നാരായണനെപ്പോലെ ഇവരുമിപ്പോൾ ചിന്തിക്കുന്നുണ്ടാവാം....
    "നമ്മൾ കര പറ്റിയവർ, അന്നം തേടി വന്നവർ...എത്ര പേർ ഈ ആഴ കടലിൽ മുങ്ങിപ്പോയിട്ടുണ്ടാവും".....
    ഇവരും ആഗ്രഹിച്ചിരുന്നു മൊയ്ദീനെപ്പൊലെ, ഖോർഫുക്കാനിലെ മണ്ണിൽ ഒരിക്കൽ കൂടി തിരിച്ചെത്താൻ
    പക്ഷെ ഇങ്ങനെ അതിഥികളായി ഒരു തിരിച്ചു വരവ് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല
    തിരിച്ചുപോകാൻ നേരം പുഷ്പാംഗദൻ ചേട്ടൻ എൻറെ കയിൽ അമർത്തിപ്പിടിച്ചു. "നിങ്ങൾ കാരണം; പത്തേമാരി സിനിമ കാരണമാണ് ഞങ്ങള്ക്ക് വീണ്ടും ഇവിടെ വരാനും ഇതൊക്കെ കാണാനും കഴിഞ്ഞത്...
    നന്ദി"
    പുഷ്പേട്ടന്റെ കണ്ണുകൾ നിറഞ്ഞു……
    ഒരുനിമിഷം ഞാനും നിശ്ശബ്ദനായി.
    പത്തേമാരി സിനിമക്ക് ഇതിലും മുകളിലുളള ഒരു അവാർഡ് ഇനി കിട്ടാനുണ്ടോ ?
    അവിടം വിടും മുമ്പ് ഒരിക്കൽ കൂടി അടയാള പാറയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.
    പാറക്ക് മുന്നിൽ നാരായണനും മൊയ്ദീനും.....
    മൊയ്ദീൻ: ഞങ്ങൾ കുറെ പേർ ഇങ്ങോട്ട് കേറി വന്നപ്പോൾ നമ്മുടെ നാട് രക്ഷപ്പെട്ടു, നമ്മൾ പലരുടെയും അദ് ധ്വാനം കൊണ്ട് ഈ നാടും രക്ഷപ്പെട്ടു.......
    നമ്മളോ ?.....
    നന്ദി....ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ചിന്തിപ്പിച്ച നേരത്തിന്.
     
    Mark Twain likes this.
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai


    last yearile eetavum mikacha scene
     
    chumma likes this.
  4. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    yep :weep: :weep:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Calicut Boys :Band:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_181.png
     
  8. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    :claps: :claps: :claps:
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
    Novocaine and Mark Twain like this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Drum:
     

Share This Page