1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Megastar Mammookka's Classical Hit PATHEMARI 100 Days !!!

Discussion in 'MTownHub' started by GrandMaster, Dec 8, 2015.

  1. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    ഇന്‍ഡിവുഡ് ഫിലിംകാര്‍ണിവലിന് കൊടിയിറക്കം; മികച്ച പനോരമ ചിത്രം പത്തേമാരി

    കൊച്ചി: ഇന്ത്യന്‍ സിനിമാരംഗത്തിന്റെ വളര്‍ച്ചയെ ഉന്നംവയ്ക്കുന്ന ചര്‍ച്ചകള്‍ കൊണ്ടും ആഗോളസിനിമാരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ഇന്‍ഡിവുഡ് ഫിലംകാര്‍ണിവല്‍ സമാപിച്ചു. മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം പത്തേമാരി മികച്ച പനോരമ ചിത്രമായിതെരഞ്ഞെടുക്കപ്പെട്ടു.. ബൗധയാന്‍ മുഖര്‍ജിയുടെ വയലിന്‍ പ്ലെയറാണ് മികച്ച ഇന്ത്യന്‍ ചിത്രം.

    സിനിമാനിര്‍മാണ, ചിത്രീകരണ, വിപണനമേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനുള്ള 10 ബില്ല്യണ്‍ യു എസ്‌ഡോളറിന്റെ പദ്ധതിയായ പ്രൊജക്ട്ഇന്‍ഡിവുഡിന്റെ ഭാഗമാണ് ഇന്‍ഡിവുഡ് ഫിലിംകാര്‍ണിവല്‍. അമേരിക്കയില്‍ നിന്നുള്ള ദ ഗ്രേറ്റ് ട്രാന്‍സ്മിഷനാണ് മികച്ച ഡോക്യുമെന്ററി ചിത്രമായിതെരഞ്ഞെടുക്കപ്പെത്. പെമ ഗല്ലക് ആണ് സംവിധായിക. ഡി ധനസുമോദിന്റെ ജലസമാധി (വാനിഷിങ്‌ഐലന്റ്), ജര്‍മന്‍ സംവിധായകന്‍ ഫിലിപ്പ് മജേറിന്റെസ്മജ്ല്‍ എന്നിവ പ്രത്യേകപരാമര്‍ശം നേടി. ഇന്ത്യയില്‍ നിന്നുള്ള ജെന്നിഫര്‍ അല്‍ഫോസെയുടെടെയ്ക്ക്ഓവറാണ് മികച്ച എജ്യുക്കേഷണല്‍ ചിത്രം.

    മേളയില്‍ മധു അമ്പാട്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി. മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം മലയാളചിത്രം ചാവേറിനു ലഭിച്ചു. അഭിലാഷ്‌വിജയനാണ് സംവിധാനം. ശിവകുമാര്‍ സംവിധാനം ചെയ്ത ദ സ്കൂള്‍ ആണ് മികച്ച ഹ്രസ്വചിത്രം. ചൈനയില്‍ നിന്നുള്ള സീനിയര്‍ടീച്ചര്‍, അഭിഷേക് തലൂക്ദറിന്റെ ക്യാന്‍സര്‍ 71 എിവ പ്രത്യേകപരാമര്‍ശം നേടി. ബ്രസീലിയന്‍ ചിത്രംനൈസ് - ദ ഹാര്‍ട്ട് ഒാഫ് മാഡ്നസ്സാണ് മികച്ച ഫീച്ചര്‍ ഫിലിമായിതെരഞ്ഞെടുക്കപ്പെത്. റോബര്‍ട്ടോ ബെര്‍ലിനര്‍ ആണ് സംവിധായകന്‍.

    അമേരിക്കയില്‍ നിന്നുള്ള ദ ഗ്രേറ്റ് ട്രാന്‍സ്മിഷനാണ് മികച്ച ഡോക്യുമെന്ററിചിത്രമായിതെരഞ്ഞെടുക്കപ്പെത്. പെമ ഗല്ലക് ആണ് സംവിധായിക. ഡി ധനസുമോദിന്റെ ജലസമാധി (വാനിഷിങ്‌ഐലന്റ്), ജര്‍മന്‍ സംവിധായകന്‍ ഫിലിപ്പ് മജേറിന്റെസ്മജ്ല്‍എിവ പ്രത്യേകപരാമര്‍ശം നേടി. ഇന്ത്യയില്‍ നിന്നുള്ള ജെന്നിഫര്‍ അല്‍ഫോസെയുടെടെയ്ക്ക്ഓവറാണ് മികച്ച എജ്യുക്കേഷണല്‍ ചിത്രം.

    സെപ്റ്റംബര്‍ 24 മുതല്‍ 27 വരെഹൈദരാബാദ്‌റാമോജി ഫിലിംസിറ്റിയില്‍ സംഘടിപ്പിച്ച കാര്‍ണിവലില്‍ 2000ത്തിലധികംഡെലിഗേറ്റുകളും 200ഓളം പ്രദര്‍ശകരും പങ്കെടുത്തു. മോഹന്‍ലാല്‍, കമല്‍ ഹാസന്‍, സുബോധ് ഭാവെ, പ്രൊസെന്‍ജിത് ചാറ്റര്‍ജിതുടങ്ങിയവര്‍കാര്‍ണിവലില്‍ സാന്നിദ്ധ്യമറിയിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സമാപന ചടങ്ങില്‍ പങ്കെടുത്തു.
    http://www.mangalam.com/news/detail...athemari-the-best-indywood-panorama-film.html
     
    Mannadiyar, NIAZ NAZ and Smartu like this.
  2. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333


    പത്തേമാരി തിരക്കഥ ഷാർജ ബുക്ക് ഫെയറിൽ ലിപി ബുക്സ് പുറത്തിറക്കും



    [​IMG]
     
  3. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    IMG_6834.JPG
     
    Mannadiyar likes this.
  4. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    IMG_6835.JPG
     
    Mannadiyar likes this.
  5. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    IMG_6836.JPG
     
    Mannadiyar likes this.
  6. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  7. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    :Yahoo::Yahoo::Yahoo:
     
    Mannadiyar likes this.
  8. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Ini ikka de kali angu tamil naattil...:kabali2:
     
    Mannadiyar likes this.
  9. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Waiting for peranbu :Drum:
     
    Mannadiyar likes this.
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    2 years of pathermari
    best movie in recent years :Band:
     

Share This Page