1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread MegaStar Mammootty In ▌►★ THE GREAT FATHER ★◄ 40cr world wide▌10k shows #50 days

Discussion in 'MTownHub' started by Ronald miller, Apr 28, 2016.

  1. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Second show pala jose and universal housefull
    :eek2::eek2:

    Mosham status mosham status :kiki:
     
    Mayavi 369 and Mannadiyar like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Aaha kollaallo....
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    അങ്ങനെ ഗ്രേറ്റ്‌ ഫാദർ കണ്ടു:
    അടുത്ത കാലത്ത് ഇക്കയെ ഇത്രേം സൂപ്പർ ആയിട്ട് കണ്ടിട്ടില്ല, ഒരൊന്നൊന്നര പെർഫോർമൻസ്, ആര്യ കൂൾ ആയിരുന്നു.... മാസ്സ് കൂൾ, അനിഖയും നന്നായിട്ടുണ്ട്...
    സ്റ്റോറി കൊണ്ട് പഴഞ്ചൻ ആണെങ്കിലും, മേക്കിങ് ചുമ്മാ കിടുക്കി കളഞ്ഞു, Hatsoff ഹനീഫ്‌ അദനി, അമ്മച്ചിയാണേ ആദ്യ പടമാണെന്ന് പറയുല, ലെങ്ങ്ത് കുറച്ചിരുന്നേൽ കൊറേ കൂടി നന്നാവുമായിരുന്നു, എന്തായാലും എനിക്ക് നല്ലോണം ബോധിച്ചു, ബിജിഎം നോ രക്ഷ...
    പിന്നെ വേറൊരു കാര്യം, ഇന്ന് ഒരു കൂട്ടർ എല്ലാം ലീക്ക് ആക്കും, നാളെ ഇവർ അവർക്ക് ഇതേ പണി തിരിച്ചു കൊടുക്കും, ഇതിനിടയിൽ എന്നെ പോലുള്ളവർ മൂഞ്ചി........ നിന്നെയൊക്കെ തന്തയില്ലാത്തവന്മാർ എന്ന് വിളിച്ചാൽ അവരുടെ വില പോവും

    Sent from my SM-J710F using Tapatalk
     
    ANIL likes this.
  4. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    :Band:
     
  6. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    [​IMG]
     
    ANIL likes this.
  7. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    [​IMG]
     
    ANIL likes this.
  8. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    ഇരിഞ്ഞാലക്കുട sindhu,jk cinimaz house full second show
    :banana1::banana1:
     
    ANIL likes this.
  9. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Kaliyikkavila
    [​IMG]
     
    ANIL likes this.
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    THE GREAT FATHER

    ആദ്യമേ പറയാം ഞാനൊരു ബുജിയോ വല്യ നിരൂപകനോ അല്ല ആദ്യായിട്ടാണ് ഒരു സിനിമയെ കുറിച്ച് എഴുതുന്നത്....... .
    കട്ട mammoka ഫാനിന്റെ നിർബന്ദത്തിന്ന് വഴങ്ങി ഫാൻസ്‌ ശോ ന് കയറിയേണ്ടി വന്ന ഒരു സിനിമ പ്രാന്തൻ സിനിമ തുടങ്ങും മുൻപ് തന്നെ ഗര ഘോഷങ്ങൾ തുടങ്ങിയിരുന്നു..
    Seara യേ കാണിച്ചാണ് പടം തുടങ്ങുന്നത് നല്ല അസ്സൽ തള്ളൽ ആയിരുന്നു പെൺകൊച്ചു അച്ഛനെ കിംഗ്‌ ഡോൺ ആക്കി ഫ്രണ്ട്സിനിടയിൽ വീമ്പ് ഇളകുന്നവൾ അങ്ങനെ കഥ മുന്നോട്ടു പോകുന്നു
    ആദ്യ പകുതി അൽപ്പം ലാഗിംഗ് ആയി തോനീട്ടുണ്ട്
    Seara യുടെ സൂപ്പർ ഹീറോ ആയ അച്ഛൻ അതാണ് deavid nainan
    രണ്ടാം പകുതി അൽപ്പം ഫാസ്റ്റ് ആണ് നല്ല പജ്‌ ഡയലോഗ്സും സീനും okke ആയിട്ട് രണ്ടാം പകുതി അപാരം
    നല്ലൊരു സസ്പെൻസ് creat ചെയ്യാൻ diarctr ന് സാധിച്ചിട്ടുണ്ട് ക്ലൈമാക്സ് ന്റെ അവസാനം വരെ മുൾമുനയിൽ പ്രേക്ഷകരേ നിർത്താൻ bagrnd മ്യൂസിക് നല്ലൊരു സ്വാതീനം ചെലുത്തിട്ടുണ്ട്....
    ആര്യ തന്റെ റോള് ബംഗിയാക്കി സ്നേഹകും മിയ്ക്കും എടത്തു പറയത്തക്ക റോള് onnum ഇല്ല പക്ഷെ കിട്ടിയ റോൾ വളരെ nannayi ചെയ്തു
    ... ത്രിലിംഗ് സിനിമ ഇഷ്ട്ടപെടുന്നവർക് ഒക്കെ ഇതും ഇഷ്ട്ടപെടും എന്നാണ് എന്റെ വിശ്വാസം
    ആദ്യ പകുതിയിലെ ഇമോഷൻ സീനുകളോട് മുഖം തിരിയാതെ രണ്ടാം പകുതിയായി കാത്തു നിന്നാൽ നല്ലൊരു ദൃശ്യാനുഭവം ആവും ഗ്രേറ്റ്‌ ഫാദർ എന്ന കാര്യത്തിൽ സംശയമില്ല
    My rating 3.75/5

    Sent from my SM-J710F using Tapatalk
     
    VivekNambalatt and ANIL like this.

Share This Page