1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

***Megastar Mammootty Joins Jeethu Joseph***Produced By Suresh Balaji***2017 Release***

Discussion in 'MTownHub' started by Inspector Balram, Feb 19, 2016.

  1. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Athippo namukkum ariyavunna kaaryam aa...anto aa Releasing Week Theatre atre enkilum pidich koduthath.... Ikka paranjitt

    Sent from my Galaxy S3 using tapatalk
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kamal hasan anu :D
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Drum: :Drum: Fantasia Painting(45).jpg
     
  4. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Mammukka - Jeethu :Drum: :Drum:
     
    Mannadiyar likes this.
  5. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
  6. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    [​IMG]
     
    Mannadiyar and Mark Twain like this.
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ഇനി മമ്മൂട്ടി-ജീത്തു ജോസഫ്; ‘നഗരത്തില്‍ ഒറ്റ ദിവസം സംഭവിക്കുന്ന ത്രില്ലര്‍’


    ജീത്തു ജോസഫ് ആദ്യമായി മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രോജക്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായതെന്നും ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രമെന്നും ജീത്തു പറയുന്നു.


    നഗരത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന സിനിമയായിരിക്കും ഇത്. ഒറ്റ ദിവസത്തെ സംഭവങ്ങളില്‍ ഇതള്‍ വിരിയുന്ന ഒരു ചിത്രം. പ്രേക്ഷകന് ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള സാധാരണക്കാരനായ ഒരു കഥാപാത്രമായിരിക്കും മമ്മൂക്കയുടേത്.
    - ജീത്തു ജോസഫ്

    അതേസമയം പൃഥ്വിരാജ് നായകനാവുന്ന ജീത്തുവിന്റെ പുതിയ ചിത്രം ‘ഊഴം’ റിലീസിനൊരുങ്ങുകയാണ്. ഒരു റിവഞ്ച് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ഇര്‍ഷാദ്, കിഷോര്‍ സത്, ദിവ്യ പിള്ള, രസ്‌ന പവിത്രന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ‘ഊഴ’ത്തിന് ശേഷം ജീത്തു ജോസഫ് തിരക്കഥയൊരുക്കുന്നത് മറ്റൊരു സംവിധായകന് വേണ്ടിയാണ്. അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്ന പ്രോജക്ട് ജീത്തുവിന്റെ സംവിധാനത്തില്‍ പുറത്തുവരും. മെഗാഹിറ്റ് ആയിരുന്ന ‘ദൃശ്യ’ത്തിന് ശേഷമുള്ള ഒരു മോഹന്‍ലാല്‍ പ്രോജക്ടും പരിഗണനയിലുണ്ട്.


    നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഫാദറാ’ണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ഈ മാസം തൃശൂരില്‍ ചിത്രീകരണം തുടങ്ങും.
     
  8. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ethokke eppo thudangum ennu arku ariyam..
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Vykum... Jithunu vere padam undallo..pinne date mari mari ennelum kanum..
     
  10. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Maxlab nu kodukkenda ennoru shakthamaya aavashyam unnayikkunund,,, pakse njanokke maxlab nu kodukkanam ennulla koottathila... Gunam 2 aane
     

Share This Page