1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread || "MOHANLAL" in Bibin George - Vishnu Unnikrishnan duo's upcoming movie ||

Discussion in 'MTownHub' started by agnel, May 11, 2019.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,118
    Likes Received:
    3,059
    Liked:
    568
    Trophy Points:
    113
    ദുല്‍ഖര്‍ സല്‍മാന് ശേഷം മോഹന്‍ലാല്‍! വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്ന ചിത്രം വരുന്നു!

    ഇനി വരാനിരിക്കുന്നത് സൂപ്പര്‍താര ചിത്രവുമായിട്ടാണെന്ന സൂചനയാണ് വിഷ്ണു പങ്കുവെക്കുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വിഷ്ണു തുറന്ന് പറഞ്ഞത്.

    മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുണ്ടെന്ന സൂചനയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഉചിതമായ സമയത്ത് ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നും വിഷ്ണു പറയുന്നു. വിഷ്ണുവും ബിബിനും ഒരുക്കിയ സിനിമകളെല്ലാം ഹാസ്യത്തിന് പ്രധാന്യം നല്‍കിയിട്ടുള്ളവയാണ്. ഇനി മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അതു പോലെയുള്ളതാണോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്തായാലും ഉടന്‍ തന്നെ അടുത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ്.

     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,118
    Likes Received:
    3,059
    Liked:
    568
    Trophy Points:
    113
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    59,774
    Likes Received:
    18,255
    Liked:
    41,268
    Trophy Points:
    333
    Location:
    Calicut
    Don’t know bro
     
    agnel likes this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,295
    Likes Received:
    4,980
    Liked:
    5,086
    Trophy Points:
    138
    :adipoli:
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,532
    Likes Received:
    1,617
    Liked:
    6,371
    Trophy Points:
    333
    aadhyam petti purathu irikku athu kazhinju mathi pura purathu kayarunnathu...
    thalkkaalam mamootye vechu cinema eduth padikku athukazhinju mohanlalilekku kaalu neettam
     
    manoj likes this.
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    19,484
    Likes Received:
    9,957
    Liked:
    6,826
    Trophy Points:
    113
    Location:
    Ananthapuri
    Athe enitt lalettan thazhakkavum pazhakkavum ulla major ravi padam okke cheyyatte alle :giggle:
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,532
    Likes Received:
    1,617
    Liked:
    6,371
    Trophy Points:
    333
    Eathu major ravi padam ?? athokke pandalle..
     
  8. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    714
    Likes Received:
    225
    Liked:
    322
    Trophy Points:
    8
    1 big hit koodi varumbol major Annan vannu ellam set aakkum

    Sent from my Redmi 3S using Tapatalk
     
  9. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,777
    Likes Received:
    1,014
    Liked:
    1,851
    Trophy Points:
    313

Share This Page