angamaliyile oru song polum ithuvare kettitilla..kidu anneu kettu...best ethanel onnu suggest cheyyavo...patuvanel utube linkum...
ഈ സോങ് കുറേ നാള്‍ കേള്‍ക്കാതെയിരുന്ന് കേള്‍ക്കുമ്പോളുള്ള ഒരു സുഖമുണ്ടല്ലൊ...പറഞ്ഞറിയിക്കാന്‍ പറ്റുകേല. ദാസേട്ടന്‍,ജോണ്‍സണ്‍ മാസ്റ്റര്‍,പപ്പേട്ടന്‍ ,ലാലേട്ടന്‍ & സുമലത മാജിക്ക് !!