#Anjaan റിലീസ് ആയപ്പോൾ കുറ്റം പറഞ്ഞവരൊക്കെ 5 വർഷത്തിന് ഇപ്പുറം വാഴ്ത്തുന്ന സിനിമ അധോലോക നായകൻ ആകാൻ സ്വന്തം കൂട്ടുകാരനെ വില്ലന്മാരെ കൊണ്ട് കൊല്ലിക്കുക പിന്നെ വെടികൊണ്ടു പുഴയിൽ വീണിട്ടും മരിക്കാതെ വീണ്ടും വന്നു സ്വന്തം കഥ മറ്റു ള്ളവരിൽ നിന്നും കേൾക്കുന്ന ഒരു അടാർ സൈക്കോ നായകൻ (സൈക്കോ ഭായി ആയി രണ്ടാം പകുതിയിൽ) നായകനിലെ സൈക്കോ സ്വഭാവത്തെ നിറങ്ങളിൽ കൂടി കാണിക്കാതെ വായിൽ കോൽ വെച്ചു കാണിക്കുകയാണ് ഡയറക്ടർ ഇവിടെ പടം ഇറങ്ങിയ സമയത്തു നെസ്റ്റ് ബാഷാ ആയിരിക്കും അഞ്ജാൻ എന്നു ഡയറക്ടർ പറഞ്ഞപ്പോൾ ചിരിച്ചു തള്ളിയവരൊക്കെ ഇപ്പോൾ ബാഷക്കും മുകളിൽ ആണ് അഞ്ജാൻ സ്ഥാനം നൽകിയത് ആദ്യ കാഴ്ചയിൽ ആർക്കും മനസിലാകാത്ത ഈ ചിത്രത്തിന്റെ കഥാ തന്തു ഇന്ന് തമിഴ് സിനിമയിലെ തന്നെ ഒരു കൾട്ട് ക്ലാസിക് ആണ് ഒരു ലിംഗുസ്വാമി brilliance മൂവി ❤️
Njan nokkiyirinnu....subtext vech implied aanu pala scenesum...logic othu varunund....innu behindwoods report vechu nokkiyaal suriya katta villain aanu. https://www.behindwoods.com/tamil-m...is-ngk-the-best-selvaraghavan-movie-ever.html Pakshe appozhum ella karyangalum ingane audience chinthicholanam ennu parayunathodu enikk valya abhiprayam onnum illa...nammal civil servicenu padikkanallelo theatreil pokunath..... Enikk thonnunath ee selva valla kanchavu adichittanu padam direct cheyyunathennanu... Normal aaya oru manushyanu ingane okke padam pidikkan pattuvuo.