1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Njan Marykutty - Jayasurya - Ranjith Sankar* opens to excellent reviews*

Discussion in 'MTownHub' started by Remanan, Jan 11, 2018.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ‘ഞാൻ മേരിക്കുട്ടി’ ഗൾഫ് നാടുകളിലും പ്രദർശനത്തിനെത്തുകയാണ്
    Njan Marykutty From Today In GCC !


    പ്രദർശനം അനുവദിച്ച രാജ്യങ്ങളിൽ പോലും ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്നാണ് നിഷ്ക്കർഷിച്ചിട്ടുള്ളത്. പത്രം, ടിവി, റേഡിയോ തുടങ്ങിയ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാനും പാടില്ല. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ കഥാപാത്രത്തിന്റെ മുഖമുള്ള പോസ്റ്റർ പോലും അനുവദനീയമല്ല. ഇവിടെ കൊടുക്കുന്നതിനായി മുഖമില്ലാത്ത പ്രത്യേക പോസ്റ്റർ പോലും അണിയറക്കാർ ഡിസൈൻ ചെയ്തിരിക്കുകയാണ്

    ട്രാൻസ്ജെൻഡറുകളുടെ കഥയാണ് ഞാൻ മേരിക്കുട്ടി പറയുന്നത്. പെണ്ണായി മാറിയ മേരിക്കുട്ടിയുടെ കഥകേരളത്തിലെ പൊതുസമൂഹം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിലനിൽക്കുന്ന വിലക്കാണ് ചിത്രത്തിന് വിനയായത്. ഇത്തരം ശസ്ത്രക്രിയകൾ അനുവദനീയമല്ലാത്തതിനാലാണ് സമാനപ്രമേയം കൈകാര്യം ചെയ്യുന്ന ഇൗ സിനിമയോടും അധികൃതർ കർശന നിലപാടെടുക്കാൻ കാരണം. എന്നാൽ യുഎഇയിൽ അനുമതി ലഭിച്ചത് വലിയൊരു ആശ്വാസമായാണ് ചിത്രത്തിന്റെ അണിയറക്കാർ കരുതുന്നത്.
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    22.jpg
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    23.jpg
     
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    24.jpg
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    25.jpg
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    26.jpg
     
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113

Share This Page