1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Notes of ₹500 and ₹1000 not valid from Nov 8 - #IndiaFightsCorruption!!

Discussion in 'Kerala Speaks' started by SIJU, Nov 8, 2016.

  1. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    [​IMG]
     
  2. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
     
  3. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    കള്ളപ്പണക്കാർക്കു വേണ്ടി... അവരുടെ സ്വന്തം "മുക്കിയ"മന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിന്റെ കള്ളപ്പണ വേട്ടയ്ക്ക് എതിരായി, കള്ളപ്പണം സംരക്ഷിക്കേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് nov 28 ഹർത്താൽ പ്രഖ്യാപിച്ചതായി അറിയിച്ചുകൊള്ളുന്നു.. ഒരു ഫയൽ ഒരു ജീവിതം ആണ് എന്നതും ഡ്യൂട്ടി സമയം മറ്റുകാര്യം ചെയ്യാൻ പാടില്ല എന്നതുമായ വിജയൻ തിയറി ഈ ദിവസം അസാദു ആണ് എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു ഈ ഹർത്താൽ കൊണ്ട് കേരളത്തിന് നഷ്ട്ടം (സാമ്പത്തിക,സാമൂഹിക )ഉണ്ടാകുകയില്ല എന്നും കൂട്ടിച്ചേർക്കുന്നു

    NB: തിങ്കളാഴ്ച കുഴഞ്ഞു വീണു മരിക്കുന്നവരും,
    വെള്ളം കിട്ടാതെ മരിക്കുന്നവരും പാര്‍ട്ടിക്ക് രക്തസാക്ഷികളയിരിക്കുമെന്ന് സംസ്ഥാന സർക്കാർ.
     
  4. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    bye election , muncipal election , ellam bjp munnettam:Celebrate005::Celebrate005::Celebrate005:
    ividathe kammi, congikal ipozhum demonitisation ethirthu mongunnu:Yuk:
     
  5. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    പ്രിയ സുഹൃത്തുക്കളെ,
    ഞാൻ ശ്രീനി പാലക്കാട് എനിക്ക് പ്രധാനമന്ത്രിയുടെ നോട്ടു നിരോധനത്തിന് ശേഷം കുറച്ച് ചില കാര്യങ്ങൾ മനസിലായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല ഇല്ലങ്കിൽ ഇന്നു മുതൽ ശ്രദ്ധിച്ചു നോക്കു .......
    ഞാൻ ദിവസവും കാലത്ത് എണിറ്റ് പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞാൽ പത്രം വായിക്കാൻ ഇരിക്കും 8 - 11-16 ന് ശേഷം എന്റെ വീട്ടിൽ വരുത്തിയിരുന്ന പത്രത്തിൽ പേജുകളിൽ എണ്ണക്കുറവ് മനസിലാക്കി നോക്കിയപ്പോൾ പത്രത്തിൽ പരസ്യങ്ങൾ കുറഞ്ഞിരിക്കുന്നു പിന്നിട് കാലത്ത് വാർത്ത കാണുവാൻ ടി.വി ഓൺ ചെയ്തു.വാർത്തക്കിടയിലുള്ള പരസ്യങ്ങൾ കുറഞ്ഞു ,സിനിമകൾക്കിടയിലെ പരസ്യങ്ങൾ കൂറഞ്ഞു ഒരറ്റജൂല്ലാറ്റി പരസ്യങ്ങളോ, തുണിക്കട പരസ്യമോ, ഡിസ്ക്കണ്ട് പരസ്യങ്ങളോ കാണുന്നില്ല കാരണം കള്ളപ്പണം വെളിപ്പിക്കാൻ സാധിക്കന്നില്ല
    പരസ്യം നൽകിയാൽ അക്കൗണ്ട് വഴി നൽകുന്ന പൈസയ്ക്ക് പിടി വീഴും. പൈസയായി കൊടുക്കാൻ കോടി കളടെ 2000 രൂപ കൈവശമില്ല താനും ഈ സാഹചര്യത്തിൽ കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ എങ്ങനെ മോഡിയെ പ്രശംസിക്കുന്ന ലോക വാർത്തകൾ നൽകും
    ക്യൂ നിന്നു മരിച്ചവരുടെ വാർത്തകൾ മാത്രമേ പ്രസിദ്ധ കരിക്കു ക്യു നിന്നു പ്രധാനമന്ത്രിയെ തെറി പറയുന്ന തേ പ്രദർശിപ്പിക്കയുള്ളു മനസിലാക്കു ദൃശ്യ മാധ്യമങ്ങളുടെ പത്രധർമ്മം ..........
    Fwd
     
  6. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    reporter:Haha::Haha:
     

Share This Page