1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread Paamb Joy's ◄║█║★ പാവാട ★║█║► Janapriya Chithram •°•°• 12K shows★ 16.34 Cr Gross ★ 90 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Predict PAAVADA's BO Result !!!

Poll closed Jan 14, 2016.
  1. HIT - Bleed Pambism

    48.4%
  2. Flopil Othungiyal Bhagyam

    16.1%
  3. Unpredictable Paavada

    35.5%
  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    പാവാടക്ക് വേണ്ടി 4 തവണ പ്രിഥ്വിരാജ് സ്ക്രിപ്റ്റ് മാറ്റി - മണിയൻപിള്ള രാജു
    12/01/2016

    Category: Entertainment

    3 views

    മണിയൻപിള്ള രാജു നിർമിക്കുന്ന പത്താം ചിത്രമായ പാവാട കഴിഞ്ഞ 9 ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

    ഒരു പടി മേലെ നിൽക്കുന്നു എന്ന് വേണമെങ്കിൽ തന്നെ പറയാം. കാരണം, പൃഥ്വിരാജ് എന്ന നടന്റെ കഴിവ് പൂർണ്ണമായും ഉപയോഗപ്പെടുത്തിയ ചിത്രമാണ്‌ പാവാട. അത്ര മനോഹരമായി പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് മണിയൻപിള്ള പറയുന്നത്. മറ്റൊരു ആകർഷണം എന്ന് പറയുന്നത്, ബിപിൻ ചന്ദ്രന്റെ തിരക്കഥയാണ്.

    ഞാൻ 4 വ്യത്യസ്ത തിരക്കഥാകൃത്തുക്കളെ 4 തവണ തിരക്കഥ എഴുതിച്ചു പൃഥ്വിരാജിന്റെ അടുത്തു പോയതാണ്. എന്നാൽ ഓരോ തവണയും സ്ക്രിപ്റ്റ് പോരെന്നു പറഞ്ഞ് പ്രിഥ്വിരാജ് മടക്കി അയക്കുകയായിരുന്നു. ഏതു വലിയ സംവിധായകനായാലും തിരക്കഥ പൂർണ്ണമായും കേട്ട് ഇഷ്ടപ്പെടാതെ രാജു ഡേറ്റ് കൊടുക്കാറില്ല. കഴിഞ്ഞ 2 വർഷമായി അദ്ദേഹം അങ്ങനെയാണ്, അതുകൊണ്ട് തന്നെയാണ് ഇറങ്ങുന്ന പടങ്ങൾ ഒക്കെ ഇത്ര ഹിറ്റ്‌ ആകുന്നതും. ചേട്ടൻ വേറെ ആരെ എങ്കിലും വച്ചു പടം ചെയ്തോളു എന്ന് വരെ അദ്ദേഹംപറഞ്ഞു. പക്ഷെ ഞാൻ അത് കൊണ്ടൊന്നും തളർന്നില്ല. പത്താമത്തെ ചിത്രം പൃഥ്വിരാജിനെ വച്ചു ചെയ്യണം എന്ന വാശിയുണ്ടായിരുന്നു. ഒടുവിൽ ബിപിൻ ചന്ദ്രന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി.

    നല്ലൊരു ഹാപ്പി മൂഡ്‌ ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന നല്ലൊരു ചിത്രം എന്ന് മാത്രമേ ഈ ചിത്രത്തെ വിശേഷിപ്പക്കാൻ കഴിയൂ. കാരണം അത്രയും കിടിലനായിട്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഞാൻ ഇത് വരെ എടുത്തതിൽ ഏറ്റവും വലിയ സിനിമയാണ് പാവാട. എന്റെ ഏറ്റവും കൂടുതൽ ഓടുന്ന ചിത്രവും പാവാടയായിരിക്കും മണിയൻപിള്ള വ്യെക്തമാക്കി. ഇപ്പോഴത്തെ തിരക്കഥയിൽ പാവാട വിജയിക്കുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ പൃഥ്വിക്ക് അവകാശപ്പെട്ടതാണ് എന്നും മണിയൻപിള്ള പറഞ്ഞു.
     

    Attached Files:

    Johnson Master likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    :Whistle::Whistle:
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :spin: :spin:
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    .................ഹൃദയങ്ങൾ മോഷ്ടിക്കാൻ അവൻ വരുന്നു !!!!...............
    പാവാട 12417847_1716476108571415_3770622073957005093_n.jpg
     
    Spunky likes this.
  5. Prince of Hearts

    Prince of Hearts Debutant

    Joined:
    Jan 1, 2016
    Messages:
    63
    Likes Received:
    40
    Liked:
    0
    maniyanpillede interview koode vanathode hype koodi
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Pamb joy vdo song innirangille.:banana::Banned:..irangiyilel ningale thattum:vedi2:
     
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    song kollam video kidukkiyal............................................................:kokri:
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    6 manikk ale :banana: waiting
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Irangum...innu nammal aghoshikyum :banana::banana::banana:
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    :asokan:
     

Share This Page