1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Paamb Joy's ◄║█║★ പാവാട ★║█║► Janapriya Chithram •°•°• 12K shows★ 16.34 Cr Gross ★ 90 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Predict PAAVADA's BO Result !!!

Poll closed Jan 14, 2016.
  1. HIT - Bleed Pambism

    48.4%
  2. Flopil Othungiyal Bhagyam

    16.1%
  3. Unpredictable Paavada

    35.5%
  1. Digambaran

    Digambaran Fresh Face

    Joined:
    Dec 4, 2015
    Messages:
    162
    Likes Received:
    116
    Liked:
    194
    Trophy Points:
    3
    Prithvi strikes again!! Quadruple hit
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    cpc and online mediasil avg+above avg reviews anu, highly positive alla. but vijayam sunishchitham anu
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Adichu Mone:Celebrate005::Celebrate005:
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    10 cr plus akumayirikkum
     
  5. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    5pm Show Kaanum
     
    Spunky likes this.
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    പാവാട ◉ A RETROSPECT

    ■കഴിഞ്ഞവർഷം, 'അഛാദിൻ'എന്ന ചിത്രത്തിന്റെ റിവ്യൂ വായിച്ച ജി.മാർത്താണ്ഡൻ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു: "ഒരു പിഞ്ചുകുഞ്ഞിനെ ഇങ്ങനെ കഴുത്തു ഞെരിച്ച്‌ കൊന്ന് കുഴിച്ചുമൂടാൻ ശ്രമിക്കരുത്‌.. അദ്ദേഹം പിഞ്ചുകുഞ്ഞ്‌ എന്നുദ്ദേശിച്ചത്‌ ആരെയായിരിക്കും? ഏതായാലും മമ്മൂട്ടിയെ ആയിരിക്കില്ല. അദ്ദേഹം സ്വയം വിലയിരുത്തിയതണോ? അല്ല. 'പിഞ്ചുകുഞ്ഞ്‌' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്‌, തന്റെ സിനിമയെ ആയിരുന്നു. അതായത്‌, അഛാദിൻ എന്ന ചിത്രത്തെ, ഒരു പിഞ്ചുകുഞ്ഞ്‌ എന്ന രീതിയിൽ പോരായ്കകൾ കണ്ടറിഞ്ഞ്‌, നാം സ്വീകരിച്ച്‌, വിജയിപ്പിക്കണമായിരുന്നത്രെ..!

    ■എന്തുതന്നെയായാലും, കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ 'അഛാദിൻ'-ന്റെ സംവിധായകൻ ചെയ്യുന്ന അടുത്ത ചിത്രം പോരായ്കകളുള്ളതായിരിക്കുമോ? അതോ ഇനിയും പിഞ്ചുകുഞ്ഞ്‌ എന്ന രീതിയിൽ നാം അതിനെ പരിഗണിക്കേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്‌ കേൾക്കേണ്ടിവരുമോ??? സ്വാഭാവികമായും വലിയ പ്രതീക്ഷകളൊന്നുംതന്നെയില്ലാതെ ഞാൻ ചിത്രം കാണുവാൻ കയറി.

    ■ബാറുകൾ പൂട്ടുന്നതിനുമുൻപ്‌ കേരളത്തിലെ ഒരു ഗ്രാമത്തിലെ നടക്കുന്ന കഥയാണിത്‌. പാമ്പ്‌ ജോയ്‌ എന്ന യുവാവടങ്ങുന്ന ഒരു കൂട്ടം മുഴുക്കുടിയന്മാരുടെ കഥയാണ്‌ ഈ ചിത്രം. ജീവിതത്തെ ലാഘവത്തോടുകൂടി വീക്ഷിച്ചിരുന്ന പാമ്പ്‌ ജോയ്‌ നേരിടേണ്ടിവന്ന സംഭവവങ്ങളെ ആസ്പദമാക്കി ചിത്രം മുൻപോട്ടുപോകുന്നു.

    ■ഇപ്പോഴത്തെ യുവനടന്മാരിൽ, ഏറ്റവും വിശ്വസിക്കാവുന്ന, നല്ല തിരഞ്ഞെടുപ്പുകളുള്ള, അഭിനേതാക്കളിലൊരാളായ പൃഥ്വിരാജ്‌, നായക കഥാപാത്രമായ പാമ്പ്‌ ജോയ്‌ എന്ന പൂർണ്ണമദ്യപാനിയായ യുവാവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.

    ■പാവാടയുടെ പോസ്റ്ററുകളിലെ, പൃഥ്വിരാജിന്റെ വ്യത്യസ്ത ഭാവപ്രകടനങ്ങൾ കാണുമ്പോൾ, 'താന്തോന്നി' കണ്ടവർക്ക്‌ നിസ്സംശയമായും തോന്നിയേക്കാം, മദ്യപാനിയുടെ വേഷം ചെയ്ത്‌ അദ്ദേഹം ഓവറാക്കുമോ എന്ന്..! എന്നാൽ, പൃഥ്വിരാജ്‌ നന്നായിത്തന്നെ തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നു.

    ■പാമ്പ്‌ ജോയിയുടെ ഭാര്യയായ സിനിമോൾ എന്ന നഴ്സ്‌ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മിയ ജോർജ്ജ്‌.

    ■'ഗിരിരാജൻ കോഴി'യായി നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീൻ, ഈ ചിത്രത്തിൽ നായകന്റെ സഹചാരിയായി വേഷമിട്ടു. ശരാശരി പ്രകടനം മാത്രമായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ മണിയൻ പിള്ള രാജു, ഗുണശേഖരൻ എന്ന, മദ്യപാനിയായ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചു.

    ■അനൂപ്‌ മേനോൻ ഈ ചിത്രത്തിൽ ബാബു എന്ന മുഴുക്കുടിയനായ അധ്യാപകനായി വേഷമിട്ടു. അദ്ദേഹത്തിന്റെ വീട്ടിലെ മേൽനോട്ടക്കാരനായ പിള്ളയച്ചൻ എന്ന രസികനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ നെടുമുടിവേണു.

    ■വാണിജ്യസിനിമകളിലെ അവിഭാജ്യഘടകമായ ചെമ്പൻ വിനോദ്‌ ഈ ചിത്രത്തിൽ, 'കാട്ടിൽപ്പറമ്പൻ' എന്ന വേഷം ചെയ്യുന്നു.

    ■എൽദോ കുന്നന്താനം എന്ന ദുരൂഹത നിറഞ്ഞ കഥാപാത്രമായി കലാഭവൻ ഷാജോണും, സിസിലി എന്ന കഥാപാത്രമായി ആശാ ശരത്തും, ചന്ദ്രമോഹൻ എന്ന സംവിധായകനായി മുരളീ ഗോപിയും വേഷമിട്ടു.

    ■പോൾ സക്കറിയ എന്ന പ്രോഗ്രാം അവതാരകനെ അവതരിപ്പിക്കുന്നത്‌ രഞ്‌ജി പണിക്കർ.

    ■അയ്യർ എന്ന അതിസമർത്ഥനായ വക്കീലായി സിദ്ധിഖ്‌ വേഷമിട്ടു. പതിവുപോലെ, ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും, അദ്ദേഹം തന്നെയായിരുന്നു.

    ■ബാർ മാനേജറായി കുഞ്ചനും, സുരേഷ്‌ എന്ന പോലീസ്‌ ഉദ്യോഗസ്ഥനായി മണിക്കുട്ടനും, ഇവരേക്കൂടാതെ സിദ്ധിഖ്‌, മുരളീഗോപി, ആശാ ശരത്‌, സായ്‌ കുമാർ, സുധീർ കരമന, ദിനേഷ്‌ പണിക്കർ, സുനിൽ സുഖദ തുടങ്ങിയവരും വേഷമിട്ടു.

    ♪♬ Music, Original Scores

    ■സംഗീതം എബി.ടോം സിറിയക്‌. അനാർക്കലി, എന്ന് നിന്റെ മൊയ്തീൻ എന്നിവയുൾപ്പെടെ, കഴിഞ്ഞ വർഷമിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ പൃഥ്വിരാജ്‌ ചിത്രങ്ങളിലേതായിരുന്നെങ്കിൽ, ഒന്നിനും കൊള്ളാത്ത ഒരുപിടി ഗാനങ്ങളാണ്‌ ഈ ചിത്രത്തിലൂടെ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം അനുയോജ്യമായിരുന്നു.

    ◉Overall view

    ■പരോക്ഷമായി മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ പ്രതിപാദിക്കുന്ന, സിനിമക്കുപിന്നിൽ സംഭവിക്കുന്ന ചില സത്യങ്ങൾ ഉൾപ്പെടുത്തപ്പെട്ട ഒരു ശരാശരിച്ചിത്രം. പൃഥ്വിരാജ്‌, അനൂപ്‌ മേനോൻ, സിദ്ധിഖ്‌, എന്നിവരുടെ പ്രകടനങ്ങളാണ്‌ ചിത്രത്തിന്‌ മുതൽക്കൂട്ട്‌.

    ■അത്യാവശ്യം ദ്വയാർത്ഥപ്രയോഗങ്ങളും, കുറച്ച്‌ കോമഡികളുമടങ്ങിയ, അത്രരസകരമല്ലാത്ത ആദ്യപകുതി, ഇടവേളയാകുമ്പോൾ പ്രതീക്ഷിക്കാത്ത രീതിയിലേക്ക്‌ കഥ വഴിമാറുന്നു. സീരിയസ്‌ മൂഡിൽ മുൻപോട്ട്‌ പോകുന്ന രണ്ടാം പകുതിയും, ഒടുവിൽ predictable ക്ലൈമാക്സും.. രണ്ടാം പകുതിയിലെ മിക്ക രംഗങ്ങളും ക്ലീഷേകൾ നിറഞ്ഞതാണ്‌.

    ■വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ദിലീപ്‌ ചിത്രം പരാമർശിക്കുന്ന വിഷയവുമായി സാമ്യമുള്ള മറ്റൊരു വിഷയം, മറ്റൊരു രൂപത്തിൽ.. ക്ലൈമാക്സിൽ ഒരു സർപ്രൈസ്‌ കഥാപാത്രമുണ്ട്‌, ആ വേഷം അവർ ചോദിച്ചു വാങ്ങിയതുതന്നെയാണെന്നതിൽ തർക്കമില്ല.

    ■പരാജയത്തിന്റെ രുചിയറിഞ്ഞവന്‌ തീർച്ചയായും വിജയിക്കുവാൻ കഴിയും.. നല്ല തീരുമാനശേഷിയുള്ള നടനായ പൃഥ്വിരാജിനോടൊപ്പം, മാർത്താണ്ഡൻ ഈ ചിത്രത്തിലൂടെ, സംവിധാന മികവ്‌ കൈവരിച്ചിരിക്കുന്നു. പിഞ്ചുകുഞ്ഞെന്ന്, ഈ ചിത്രത്തെ ഒരിക്കലും സംബോധന ചെയ്യേണ്ടതായി വരില്ല.

    ■നിർമ്മാതാവ്‌ മണിയൻപിള്ള രാജുവിന്റെ രണ്ടു പ്രസ്താവനകൾ:
    1.ഞാൻ ഇതുവരെ എടുത്തതിൽ ഏറ്റവും വലിയ സിനിമയാണ്‌ പാവാട. (ശരിയാ, 147.36 minutes
    ദൈർഘ്യമുള്ള വലിയ ഒരു ചിത്രം തന്നെയായിരുന്നു 'പാവാട')
    2.എന്റെ ഏറ്റവും കൂടുതൽ ഓടുന്ന ചിത്രവും പാവാടയായിരിക്കും. അതെനിക്കുറപ്പാണ്‌. (ഛോട്ടാ മുംബൈ ഒക്കെ നിർമ്മിച്ചത്‌ നിങ്ങൾ തന്നെയല്ലേ മിസ്റ്റർ..? ഇത്രയ്ക്കൊക്കെ വേണ്ടിയിരുന്നോ?)

    ◉My Rating:

    2.75/★★★★★

    https://goo.gl/uC0qZ2

    ◉വാൽക്കഷണം:

    ■ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മച്ചി ഫോൺ ചെയ്തു ചോദിച്ചു:
    "മോനേ നീ എവിടെയാ?
    ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു: " അമ്മച്ചീ ഞാൻ 'പാവാട' കണ്ടോണ്ടിരിക്കണ്‌.."
    "പ്ഭാാാാാാാ..#*@%*&*....." (മകരമാസം ഒന്നാം തിയതി തന്നെ അമ്മച്ചിയുടെ വായിൽ നിന്നും..) അമ്മച്ചി ഫോൺ കട്ട്‌..

    വീട്ടിലെത്തുമ്പോൾ എന്റെ സ്ഥിതി എന്തരാകുവോ എന്തോ..!

    https://goo.gl/uC0qZ2 » #ജോമോൻ_തിരു
     
    Ravi Tharakan and Johnson Master like this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  8. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Kidu Opening um eduthallo:Band::Band:
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    adipoli :Band:
     
  10. Digambaran

    Digambaran Fresh Face

    Joined:
    Dec 4, 2015
    Messages:
    162
    Likes Received:
    116
    Liked:
    194
    Trophy Points:
    3
    Beautiful. this forum is truly beautiful. Nice to see images getting auto sized - Ease of posting - Well done admins and moderators.
     

Share This Page