1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Paamb Joy's ◄║█║★ പാവാട ★║█║► Janapriya Chithram •°•°• 12K shows★ 16.34 Cr Gross ★ 90 Days

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Predict PAAVADA's BO Result !!!

Poll closed Jan 14, 2016.
  1. HIT - Bleed Pambism

    48.4%
  2. Flopil Othungiyal Bhagyam

    16.1%
  3. Unpredictable Paavada

    35.5%
  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പാവാടയുടെ സംവിധായകന്‍

    ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത, മണിയന്‍ പിള്ള രാജു നിര്‍മിച്ച, പൃഥ്വിരാജ് അഭിനയിച്ച പാവാട എന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു. മികച്ച രീതിയില്‍ ചിത്രം പ്രദര്‍ശനം തുചരുകയാണ്. അതിനിടയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മണിയന്‍പിള്ള രാജു നല്‍കിയ അഭിമുഖത്തിലെ ചില കാര്യങ്ങള്‍ വളച്ചൊടിച്ച് ചിലര്‍ രംഗത്തെത്തിയത്. പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ പൃഥ്വിരാജ് നാല് തവണ തിരിത്തി എഴുതി എന്നായിരുന്നു കിവദന്തികള്‍. അതിന് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ മറുപടി നല്‍കുന്നു.

    പാവാടയുടെ തിരക്കഥ പൃഥ്വിരാജ് തിരുത്തി എഴുതിയിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകകന്‍ ജി മാര്‍ത്താണ്ഡന്‍ സ്ഥിരീകരിച്ചു. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു

    നാല് തവണ തിരിത്തു എഴുതിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പാവാടയ്ക്ക് മുമ്പ് നാല് തിരക്കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യമാണ് ചിലര്‍ തിരക്കഥ മാറ്റി എഴുതിച്ചു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്

    പൂര്‍ണ തിരക്കഥയോടെയാണ് പാവാടയുടെ ഷൂട്ടിങ് ആരംഭിച്ചതെന്നും അതില്‍ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

    1893 എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രയാണ് പാവാടയ്ക്കും തിരക്കഥ എഴുതിയത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് കഥ
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ്. എന്നാല്‍ അത് സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ആയാലോ? സോഷ്യല്‍ മീഡിയകളിലും നാട്ടിന്‍പുറത്തെ കുശ...

    Read more at: http://www.mathrubhumi.com/movies-m...marhtandan-anoopmenon-malayalam-news-1.800543
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1452926376748.jpeg

    Sent from my C1904 using Tapatalk
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1452926467873.jpg

    Kollam Dhanya 12.30 shw ku ulla Q

    Sent from my C1904 using Tapatalk
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1452926797214.jpg

    Sent from my C1904 using Tapatalk
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Pavada Movie First day box Office Collection| Pavada 1st day( Opening day) Business

    Pavada , the Great Malayalam Movie for the Year 2016 from Prthviraj First day box office Collection and Movie feedback Prediction details are here. one of the Latest released Movie from Malayalam Pavada 1st day Box office Collection will be approx 3 Crores and More . the Movie relelased Over 500 + Screens in Kerala . The Movie Box office review and Feedback are showing that , Pavada is one of the great release Movie and The Box office collection reports for The Movie and Critics Rating For Pavada reached was 3.5 out of 5.3 The Latest reports for the Movie will be Soon updated .
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1452926989931.png

    Sent from my C1904 using Tapatalk
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1452927019829.png

    Sent from my C1904 using Tapatalk
     

Share This Page