1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Hmm
     
  2. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    innate sambhavgal onnu churukki parayumoo?
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    asianetile vinu vinte chelappu kekkumpo monthakkonnu ittukodukkanthonnum !
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    fefka , amma, producers asso dileepine purathakki
    mammu-lal and team mediaye kandu samsarichu
    dileep engine out completely
     
    Jake Gittes likes this.
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Innocentne president sthanathunnu maattanam...Prithvirajne aakkanam enannu ente abhiprayam....:Yes: Dhairyavavum Neethimanum Intelligentum aaya prithviye polorale aanu aa sthanathinu aavashyam
     
    SIJU and Jake Gittes like this.
  6. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    soo dileep kaaryam ghuda hawa !!!
    inni paadu pedum...
     
  7. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    aadyam mothale support ennu parayunnathinu pakaram, oru pravashyam enkilum prithviraj cheytha pole enkilum oru post enkilum ittirunnekil..athinu kesanweshanam enthu thadasam aanu..potte oru pathra sammelanam nadathi parnjenkilil, njangal ippo prathikarikathathu case nadakunna kondanennu...
     
  8. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    kakhakhakhaga
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഇനിയാണ് ഇതുവരെ നല്‍കിയതിനെക്കാള്‍ വലിയ പിന്തുണ ആ പെണ്‍കുട്ടിക്ക് കൊടുക്കേണ്ടത് എന്ന് വിചാരിക്കുന്നു.

    കേസ് കോടതിയിലേക്ക് പോവുകയാണ്. ഇട്ട് മൂടാന്‍ പണമുള്ളൊരുത്തനാണ് ജയിലില്‍ പോയി കിടക്കുന്നത് എന്നത് മറക്കരുത്. ഇപ്പോ‍ഴത്തെ പതിഞ്ഞ് കിടക്കലിന് ശേഷം അയാളുടെ സംഘം ആകാവുന്നതെല്ലാം ചെയ്യും അയാളെ ഊരിയെടുക്കാന്‍. ഏറ്റവും കൊള്ളാവുന്ന വക്കീലന്മാരിലൊരാളാണ് അയാള്‍ക്ക് വേണ്ടി കേസ് കൈകാര്യം ചെയ്യുന്നത് എന്ന് മറക്കരുത്.

    ഇത്തരം കേസുകളിലെല്ലാം അടുത്ത സ്റ്റേജ് ഇരയായിരിക്കുന്ന ആളെ പരമാവധി വഷളാക്കുക എന്നതിനുള്ള ശ്രമമാണ് സംഭവിക്കാറ്. കള്ളക്കഥകളുടെ അയ്യര് കളിയായിരിക്കും. പരമാവധി വഷളാക്കുക,'അവളുടെ ഭാഗത്തും കു‍ഴപ്പമുണ്ടാകും' എന്നൊരു പൊതുബോധം സൃഷ്ടിക്കാനും പരത്താനും, 'അവള് ശരിയല്ല' എന്നത് പൊലിപ്പിച്ചെടുക്കാനുമുള്ള തോന്ന്യാസങ്ങള് പരമാവധി വാരി വിതറുക എന്നതൊക്കെയാകും തന്ത്രങ്ങള്‍.( ഈ വാചകത്തിലെ 'അവള്' എന്നത് ഈ പ്രത്യേക കുട്ടിയെക്കുറിച്ചല്ല, ആ പൊതുബോധത്തിലെ പെണ്ണ് എന്ന സംവര്‍ഗത്തെയാകെ ഉദ്ദേശിച്ചാണ് എ‍ഴുതിയിരിക്കുന്നത്) . ഇന്നിപ്പോള്‍ ദിലീപിനെതിരെ രോഷപ്രകടനം നടത്തുന്നവരുള്‍പ്പെടെ ആ കഥകളുടെ നല്ല കേള്‍വിക്കാരും പ്രചാരകരുമാകും. എന്ന് വെച്ചാ, ഇന്നലെ പുട്ടുകട തകര്‍ത്ത ചങ്ങായിമ്മാരടക്കം വഷളന്‍ ചിരിയോടെ 'അത് ശരിയായിരിക്കും, കേട്ടാ' എന്ന് പറയുന്നത് നമ്മള്‍ കേള്‍ക്കുമെന്ന്. അങ്ങനെയാവരുത് എന്ന് അവനവനോട് പറഞ്ഞ് കൊണ്ടാണ് ബാക്കി ദിവസങ്ങള്‍ക്കായി ഇരിക്കുന്നത്.

    നിരുപാധികവും,രാഷ്ട്രീയബോധ്യങ്ങളാല്‍ ഉറച്ചതുമായ പിന്തുണ നല്‍കണമെന്നാണ് വിചാരിക്കുന്നത് എന്ന് പറയാനാണ് ഈ പോസ്റ്റ്.
     
    David Billa likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    no..prithvi general secretery aakanam..president chakkochano mattlo:Yeye:
    lalum mammusum maari nikkanam avare prethyekam kshanithakkal aaki nirthanam
     

Share This Page