1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കൊച്ചി: ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന...

    Read more at: http://www.mathrubhumi.com/news/kerala/sebastian-paul--1.2282559
     
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    90 days ennu parayunnathu policukarue ishtama allalo...law Deman cheyyunna time alle...
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ജനശ്രദ്ധ ആലുവ സബ് ജയിലിലേക്ക്: ദിലീപ് അഞ്ച് മണിയോടെ പുറത്തിറങ്ങും

    കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതോടെ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപ് ആലുവ സബ് ജയിലില്‍ നിന്നും പുറത്തിറങ്ങും. ജാമ്യം അനുവദിച്ച ഹൈക്കടതിയില്‍ നിന്നും വിധിയുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് വാങ്ങി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. ഇവിടെ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ദിലീപ് കഴിയുന്ന ആലുവ സബ് ജയിലില്‍ ഹാജരാക്കുന്നതാണ് ഇനി ശേഷിക്കുന്ന നടപടി. ഇത് അഞ്ച് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കും.

    ജാമ്യം അനുവദിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായതിനാല്‍ ഈ നടപടികളെല്ലാം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദിലീപിന്‍റെ അഭിഭാഷകരുടെ പ്രതീക്ഷ. ജയിലില്‍ അര മണിക്കൂറില്‍ താഴെ മാത്രം നീളുന്ന നടപടികള്‍ മാത്രമേയുണ്ടാകൂ. പുറത്തിറങ്ങുന്ന നടനെ സ്വീകരിക്കാന്‍ ആരാധകരും സിനിമാ രംഗത്തുള്ളവരും വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിധി വന്ന ഉടന്‍ തന്നെ ദിലീപിന്റെ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടി. പുതിയ ചിത്രമായ രാമലീലയുടെ റിലീസിന് പിന്നാലെ നടന്‍ പുറത്തിറങ്ങുന്നത് വലിയ ആഘോഷമാക്കാനാണ് ഫാന്‍സ് അസോസിയേഷന്റെ തീരുമാനം
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ദിലീപിനെ കാണാന്‍ ജയില്‍ പരിസരത്ത് ആരാധകരുടെ തിരക്ക്; പോലീസ് സുരക്ഷ ശക്തം


    കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയില്‍ പരിസരത്ത് ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. അതേസയം ദിലീപിന്റെ ജാമ്യം റോഡ് ഷോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുക്കി ആഘോഷമാക്കാനാണ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്.

    [​IMG]
    [​IMG]
    അഞ്ചുമണിയോടുകൂടി ദിലീപ് പുറത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ആള്‍ക്കൂട്ടമാണ് ദിലിപീനായി കാത്തുനില്‍ക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ദിലീപിനെ കാണാനായി എത്തിയിട്ടുണ്ട്. 86 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങാം.
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :kiki::kiki::kiki:
     

Share This Page