1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread PrithviRaj Sukumaran In & As ❂ അയ്യപ്പൻ ❂ August Cinemas ❂ Shankar Ramakrishnan

Discussion in 'MTownHub' started by Idivettu Shamsu, Nov 17, 2018.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Annante vaka oru swami saranavum :adipoli:
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    sasikala teacherem pandalam rajavinem kadakampallyem padathinte poojaykk vilikkanam ennanu nte agraham :D
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Odikko

    Kunjali Soon :Band:
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Appathinm Field Out Aaville Rajuettan
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ‘Prithviraj’s Ayyappan will be about the prince and revolutionary, not the deity’



    The movie titled Ayyappan will be scripted and directed by Shankar Ramakrishnan
    Even as the burning issue of women’s entry to the Sabarimala Temple has caught national attention, another announcement about Ayyapan from Mollywood has piqued the interest of movie-goers. Prithviraj
    is all set to star as Ayyapan in the eponymous film, which is written and directed by Shankar Ramakrishnan.
    Before there’s any controversy, the film’s producer Shaji Nadesan tells us, “It will tell the authentic life story of Ayyappan. The deity worshipped in Sabarimala is a form of Shasta; but the movie will focus on his life as a man. Ayyappan was a prince, a warrior and a revolutionary, and the research for the film has mined those stories from Pandalam Palace.”
    Shaji says that Shankar and his team have been working on the script for the past two years. “Ayyapan is revered by Indians around the world. So, we are approaching it as a big budget movie and have planned to release it in five languages - Malayalam, Tamil, Telugu, Hindi and Kannada. It will also have an English version. We are planning to cast actors from all the languages too,” he adds.
    As for the technical team, Shaji stresses that they are planning to rope in talent for Mollywood rather than opt for a crew from outside the industry. “The usual trend is to get renowned technicians who have worked in movies such as Dangal and Baahubali. But there are talented people in Mollywood and this movie would be a great opportunity for them. About 60% of the film will be shot in forests. So, we need talents who are passionate about filmmaking for the movie to progress,” he says.


    The team is planning to begin shooting the movie on Vishu next year and hoping to release it on the day of Makaravilakku in 2020, he says.
    Prithviraj will be busy next year with Aadujeevitham and begin work on another big project Kaaliyan by year end. Shaji, however, says that the actor’s looks in these films would also complement his role as Ayyapan in Shankar’s film. “Prithviraj has to lose weight for Aadujeevitham and his physique during that time would also help in our movie as it will show different phases of Ayyappan’s life,” he says. “The movie will have three to four schedules. Some of them, focusing on the palace and Ayyappan’s childhood, won’t need Prithviraj to be present.”
     
  7. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    അണ്ണന്റെ ഒരു സാന്നിധ്യം പ്രതീക്ഷിക്കുന്നു...
    ശബ്ദം ആയോ അതോ അതിഥി ആയോ...
     
  8. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Text Size
    പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിര്‍മ്മാതാവ് ഷാജി നടേശന്‍. ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ഈ ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രീകരിക്കുക. അയ്യപ്പന്റെ ജീവിതമായിരിക്കും ചിത്രം പറയുകയെന്ന് ഷാജി നടേശന്‍ പറയുന്നു.

    അയ്യപ്പന്റെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പന്‍ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലിഷ് വേര്‍ഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും ഷാജി നടേശന്‍ പറയുന്നു.

    സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് വിദഗ്ധന്മാരായവരെ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ദംഗല്‍, ബാഹുബലി തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുമെന്നാണ് ഷാജി പറയുന്നത്. സിനിമയുടെ അറുപതുശതമാനത്തോളം ഷൂട്ട് ചെയ്യുന്നത് കാട്ടിനുള്ളില്‍ നിന്നുമായിരിക്കും. അതിനാല്‍ സിനിമയില്‍ അത്രയധികം താല്‍പര്യമുള്ളവരെയായിരിക്കും തിരഞ്ഞെടുക്കുന്നത്.–ഷാജി നടേശൻ വ്യക്തമാക്കി.

    സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അതിന് പിന്നാലെ കാളിയന്‍ എന്നൊരു വമ്പന്‍ സിനിമ കൂടിയുണ്ട്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജിന് ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ട്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാല്‍ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പനു വേണ്ടിയും ആവശ്യമായി വരിക. മാത്രമല്ല അയ്യപ്പന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഭാഗങ്ങളിൽ പൃഥ്വിയുടെ ആവശ്യമില്ല,നാല് ഷെഡ്യൂളുകളായി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശന്‍ പറയുന്നു
     
  9. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    Shankar Ramakrishnan nu enthoram kashtappadu aanu kunjali ku vendi 2 varsham, ithinu vendi 2 varsham. Malayalam cinema le official researcher : ennekollu:

    Sent from my Redmi 3S using Tapatalk
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page