Doodle Bug.... നമ്മടെ നോളേട്ടൻ അരങ്ങേറ്റം കുറിച്ച പടമാണ് എല്ലാവരും കണ്ടുനോക്കണം... ഒരു കിടുക്കാച്ചി കുറിപ്പ് പുറകേ വരുന്നുണ്ട്..... @Mannadiyar @Mark Twain @Mayavi 369 @TheBeyonder @Idivettu Shamsu @
DOODLE BUG ~ Christopher Nolan aadyam ningal ee short movie kananam enittu ithu vaayikkunnathaavum uchitham.... Every film should have it's own world... എല്ലാ സിനിമകൾക്കും അതിന്റെതായ ഒരു ലോകമുണ്ടെന്ന് പറഞ്ഞുതന്ന സമകാലീന ലോകസിനിമയിലെ ഏറ്റവും celebrated ആയ സംവിധായകന്റെ ആദ്യ സിനിമ സംരംഭം ആണ് doodle bug തികച്ചും സങ്കീർണമായ പ്രമേയങ്ങളേക്കാളും, നോളൻ സിനിമകൾ സങ്കീർണമായ അനുഭവങ്ങൾ ഒരു പ്രേക്ഷകന് നൽകുന്നു. ശരിക്കും പടം നമുക്ക് മനസ്സിലായോ എന്നല്ല നമ്മൾ അനുഭവിച്ചത് നമുക്ക് എന്തുകൊണ്ട് മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന ഒരു wild കുരുക്കിലേക്ക് എത്തിക്കുന്നതാണ് നോളൻ സിനിമകൾ എനിക്ക് പ്രിയപ്പെട്ടതാക്കിയത്. ഒരു സിനിമ തുടങ്ങുമ്പോൾ അത് തുടങ്ങുകയും, അത് screen ൽ അവസാനിക്കുമ്പോൾ അവസാനിക്കാതിരിക്കുകയും ചെയ്യുന്ന ചില ജീവനുള്ള item കളെ നമ്മൾ മികച്ച ചിത്രങ്ങൾ എന്ന് വിളിക്കുന്നു. Doodle Bug ആദ്യ കാഴ്ചയിൽ karma യെ സംബന്ധിക്കുന്ന ഒരു മികച്ച ചിത്രമായിട്ടാണ് ആദ്യം തോന്നിയത്. സ്വപ്നത്തിലുള്ളിലെ സ്വപ്നത്തെ പറഞ്ഞ (inception ), ഓർമക്കുള്ളിലെ ഓര്മകളെപ്പറ്റി പറഞ്ഞ(memento ) സമയത്തിനുള്ളിലെ സമയത്തെപ്പറ്റി പറഞ്ഞ നോളൻ karma ക്കുള്ളിലെ karma യെ പട്ടിയാകും പറഞ്ഞതെന്ന് ആദ്യം കരുതി. എന്നാൽ കാലവും(time ) സ്ഥലവും (space ) വ്യക്തിയും മാത്രം ഉൾക്കൊള്ളുന്ന 3 മിനിറ്റ്ൽ താഴെ നമ്മോടു സംവദിക്കുന്ന ഈ ചിത്രം സമയത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അതിസൂക്ഷ്മമായ ഒരു രേഖപ്പെടുത്തലാണ്. ഒരു അടച്ചിട്ട space ഇൽ ഒരു വ്യക്തി തന്നെ അസ്വസ്ഥമാക്കുന്ന എന്തിനെയോ തിരയുന്നു. ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പിന്നീട് പടത്തിന്റെ അവസാന ഭാഗത്തു അത് അയാളുടെ തന്നെ ഒരു miniature ആണെന്ന് നമുക്ക് കാണാൻ സാധിക്കും. വാസ്തവത്തിൽ ഈ ചെറുരൂപം ആ വ്യക്തിയുടെ ഭൂതകാലമാണ്. ഏതോ ഒരു ഓര്മയില്നിന്നാണ് വർത്തമാനകാലത്തുനിൽക്കുന്ന ഈ വ്യക്തി തന്റെ ഭൂതകാലത്തെ കണ്ടെത്തുന്നത്. ഈ miniature ചെയ്യുന്ന കാര്യങ്ങൾ ഏതാനും second കൾക്ക് ശേഷമാണു വലിയ വ്യക്തി (present ) ചെയ്യുന്നതും, അതുകൊണ്ട് മിനിയേച്ചർ past ആകുന്നതും. അത്തരത്തിൽ ഭൂതകാലത്തെ വർത്തമാനകാലം ഇല്ലാതാകുമ്പോൾ അത് വർത്തമാനം ആകുകയും ഒടുവിൽ ഈ വ്യക്തിയെ (present ) ആ വ്യക്തിയുടെ തന്നെ ഭാവികാലം( future ) ഇല്ലാതാക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ഒരു സമയത്തെ 2 dimension ഇൽ നമുക്ക് നോളൻ ഒറ്റ short ഇൽ കാണിച്ചുതരുന്നു. ഭൂതകാലത്തെയും വർത്തമാനകാലത്തേയും, പിന്നീട് വാർത്തമാനത്തേയും ഭാവിയെയും. എന്നാൽ എന്നെ ഏറ്റവും അതഭുതപ്പെടുത്തിയത് ഈ short movie ഇൽ രണ്ടു frame കളിൽ രണ്ടു clock കൾ കാണിക്കുന്നുണ്ട്. എന്നാൽ ഈ രണ്ടു clock കളിലും സമയം ഒരു മണിക്കൂർ വ്യത്യാസവുമാണ്..... അതെ നമ്മൾപോലും അറിയാതെ നമ്മൾ miniature ന്റെയും ( past ) ആ വ്യക്തിയുടെയും ( present ) രംഗങ്ങളാണ് സിനിമയുടെ തുടക്കത്തിൽ നാം കണ്ടത്. നിങ്ങൾ ഈ ചിത്രത്തിൽ മറ്റൊരു ചിത്രമായിരിക്കും കണ്ടിട്ടുണ്ടാവുക. ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ഒരു സിനിമക്ക്സിനിമയുടേതായ ഒരു ലോകമുണ്ടാകും എന്നാണ്‌നോളൻ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ലോകം കണ്ടെത്തിയാൽ ഇവിടെ കുറയ്ക്കുമെന്ന് കരുതട്ടെ.....
One of the best visually appealing short-movies I have ever come across. Coupled with a haunting music and the voice over from the legend Carl Sagan's speech from Cosmos, this is an endearing watch.
!!!!!!!!! Vaastavatthil vaakkukal-illaa... Vishakalanam Asssalaayi... Ullatakkkatthinte aazham valare effective AAYi communicate cheyyunnatthil apaara kayyatakkam!!!! Aaarum Kayyyatikkum... Mikacccha bhaashaaa-swaadhheenam...Thirakk-nte itakku petttillaayirinnuvenkil Nhaan oru kurripp ezhuthi ezhuthiyitumaayirinnu... Nthhaayaalum feeling so great & proud!!! Varum Kaalam ningalutethum.... Kitttaaavunnnitangalil ninnnelllaam inputs thetuka.... Ningalutetthaaya manovyapaarangal-lute Manodanchaarangal-lute kritthyamaaya spontaneous processing vazhi value addition Nalki ananyamaaya aa value added output lokatthinu pakarnnu nalkuka... Kshamayatta Kaatthiripp-il aannu Kaalavum Lokavum...... Sarvasree-yum nerunnu... Do Keep exploriing & Keep contributing, just as u have beennnnn