1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Superstar Rajni - Shankar - Akshay Kumar - Endhiran 2... Ready For Release !!!

Discussion in 'OtherWoods' started by KRRISH2255, Dec 15, 2015.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ദളപതിയെ മറികടക്കാന്‍ സ്റ്റൈല്‍മന്നന്‍! കേരളത്തിലും വമ്പന്‍ റിലീസുമായി 2.0! ബുക്കിംഗ് ആരംഭിച്ചു
    ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത്ചിത്രമാണ് 2.0. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. യന്തിരന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്.

    സയന്‍സ് ഫിക്ഷന്‍ ചിത്രമായി എത്തുന്ന 2.0 പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നു തന്നെയാണ് അറിയുന്നത്. നവംബര്‍ 29നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.



    2.0

    Read more at: https://malayalam.filmibeat.com/tam...jGD0ouWXcubk7gg2zVsaZBXgKnIt6FAyr4yGEf_R3FYo4രജനീകാന്തിനൊപ്പം ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറും എത്തുന്നുവെന്നത് തന്നെയാണ് 2.0യുടെ മുഖ്യ ആകര്‍ഷണം. ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലാണ് അക്ഷയ് എത്തുന്നത്. ഇത്തവണയും ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായിട്ടു തന്നെയാണ് സ്‌റ്റൈല്‍ മന്നന്‍ എത്തുക. ഡോ റിച്ചാര്‍ഡ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്.ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്.

    Read more at: https://malayalam.filmibeat.com/tam...jGD0ouWXcubk7gg2zVsaZBXgKnIt6FAyr4yGEf_R3FYo4
     
    Tinju JISHNU likes this.
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത് പുലിമുരുകന്‍,രാമലീല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം ആയിരുന്നു. കേരളത്തിലും വമ്പന്‍ റിലീസായിട്ടാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. 450 ഓളം സ്‌ക്രീനുകളില്‍ 2.0 ആദ്യ ദിനം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
     
    Tinju JISHNU likes this.
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    മിക്ക തിയ്യേറ്ററുകളിലും ആദ്യദിനം ഏഴ് പ്രദര്‍ശനങ്ങള്‍ ഉറപ്പിക്കാനാണ് വിതരണക്കാര്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ നാലു മുതല്‍ തന്നെ ചിത്രത്തിന്റെ ഷോ അധിക തിയ്യേറ്ററുകളിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും ഉണ്ടാവുക. എആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
    വമ്പന്‍ റിലീസായിട്ടാകും ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. വിജയ് ചിത്രം സര്‍ക്കാരിന്റെ റിലീസിനെ കടത്തിവെട്ടാനുളള ശ്രമത്തിലാണ് 2.0യെന്നാണ് അറിയുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ലോകമെമ്പാടുമുളള 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക

    ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരുന്നത്. രണ്ട് മണിക്കൂര്‍ 29മിനുറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് എടുത്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രം ഏറെ സമയം വേണ്ടി വന്നതിനാലായിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നത്.
     
    Tinju JISHNU likes this.
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113

Share This Page