1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Take Off - Opinion

Discussion in 'MTownHub' started by Mangalassery Karthikeyan, Mar 24, 2017.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : Carnival Cinemas Kdlr
    Status :70%
    ShowTime : 10 am

    ട്രെയ്*ലർ കൊണ്ട് തന്നെ ചിത്രം നന്നേ ആകർഷിച്ചിരുന്നു. നല്ല ഒരു ക്വാളിറ്റി മേക്കിങ്ങുള്ള ചിത്രമായിരിക്കും എന്ന് അന്നേ ഉറപ്പിച്ചിരുന്നു. ചിത്രത്തിലേക്ക്..

    ഇത് സമീറയുടെ കഥയാണ്, ഒരു സാധാരണ നേഴ്*സായ സമീറക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും, അവൾ ജോലിക്കായി ഇറാഖിലേക്ക് എത്തിപ്പെടുന്നതും അവളിലൂടെ ഇന്ത്യക്ക് 19 നേഴ്*സുമാരെ ഐസിസിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്നതുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമീറയുടെ ജീവിതത്തിൽ കടന്നു പോകുന്ന ആദ്യ ഭർത്താവായി ആസിഫ് അലിയും രണ്ടാം വിവാഹം കഴിക്കുന്ന മെയിൽ നേഴ്സ് ആയി കുഞ്ചാക്കോ ബോബനും വേഷമിടുന്നു.. ഇറാഖിലെ ഇന്ത്യൻ എംബസ്സിയുടെ പ്രതിനിധിയായ മനോജായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

    പ്രകടങ്ങൾ വിലയിരുത്തുമ്പോൾ എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ചും പാർവതി, ശെരിക്കും ഇത് പാർവതിയുടെ സമീറയുടെ കഥയാണ്. അവരാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ചാക്കോച്ചനും തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഫഹദിന് തകർക്കാനുള്ള സംഭവങ്ങൾ ഇല്ലെങ്കിലും ലുക്ക് കൊണ്ടും പ്രകടനം കൊണ്ടും നമ്മിൽ ഇഷ്ടം ജനിപ്പിക്കുന്ന കഥാപാത്രം. ആസിഫ് ഒരു ഗസ്റ്റ് റോൾ എന്നൊക്കെ പറയാവുന്ന തരത്തിൽ ഉള്ളൊരു കഥാപാത്രം ആണ്.
    ഷാൻ റഹ്മാന്റെ സംഗീതം ചിത്രത്തോട് ചേർന്ന് നിന്നപ്പോൾ, ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം മികച്ചു നിന്നു.

    സോനു ജോൺ വർഗീസിന്റെ മികച്ച ഛായാഗ്രഹണം. അഭിലാഷ് ബാലചന്ദ്രന്റെയും മഹേഷ് നാരായണന്റെയും നല്ല എഡിറ്റിംഗ്. ഇതെല്ലാം ചിത്രത്തിന്റെ ക്വാളിറ്റി ഉയർത്തി.ഇതിനെല്ലാം പുറമെ മഹേഷ് നാരായണൻ മികച്ച രീതിയിൽ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്..

    നെഗറ്റീവ് വശം പറയുകയാണെങ്കിൽ റെസ്ക്യു മിഷൻ എന്ന രീതിയിൽ ഒരു ത്രിൽ ഫാക്ടർ ചിത്രത്തിലില്ല. ഇത് കൂടുതലും കഥാപാത്രങ്ങളുടെ വൈകാരികതയുമായി ബന്ധപ്പെട്ടാണ് കഥയുടെ സഞ്ചാരം. സിനിമാറ്റിക് ആക്കാതെ റിയാലിറ്റിയിൽ നിന്നുള്ള കഥപറച്ചിൽ ആണ്, അതുകൊണ്ടു തന്നെ അതിനെ ഒരു നെഗറ്റീവ് ആയി പറയാനാവുമോ എന്നറിയില്ല.

    മൊത്തത്തിൽ പറഞ്ഞാൽ നല്ല ക്വാളിറ്റി മേക്കിങ്ങും എഡിറ്റിംഗും പശ്ചാത്തലസംഗീതവും എല്ലാം തന്നെ മികച്ചു നിൽക്കുന്ന ഒരു സീരിയസ് ചിത്രമാണ് ടേക്ക് ഓഫ്.. സ്ത്രീകളേയും കുടുംബങ്ങളെയും ആകർഷിക്കുന്ന വൈകാരികതയിൽ സമ്പന്നമാണ് ഈ ചിത്രം.. ഈ ചിത്രം എന്തായാലും തീയേറ്ററിൽ തന്നെ കാണാം,അതൊരു നഷ്ടമാവില്ല.. പാർവതി അടുത്ത സ്റ്റേറ്റ് അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ല, അത്ര നാച്ചുറലായി സമീറയെ പാർവതി അവതരിപ്പിച്ചിട്ടുണ്ട്..

    ടേക്ക് ഓഫ് : 3.5/5
     
    Last edited: Mar 24, 2017
    Spunky, nryn, Johnson Master and 5 others like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Bortherinte oppam ano cinema kandath ?? :D
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks BHai...!!
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Machaa
     
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thankss...
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanks bhai
     
  8. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur

Share This Page