1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    9thara sidenonnum inganoru action team swapnam kananda...valla cartoon oke ketti kalikam.
     
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    മലയാള സിനിമയെ എന്നും പുതിയ തലങ്ങളിൽ എത്തിക്കുന്ന വിസ്മയം സ്വന്തം ലാലേട്ടെൻ് #പുലിമുരുകൻ ന് ബ്രഹ്മാണ്ഡ റിലീസ്

    സൗത്ത്_ആഫ്രീക്ക,തായ്ലാെൻ്,വിയറ്റ്നാം,ഇന്ത്യ - നാല് രാജ്യങ്ങളിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ

    ചൈനയിലും വിയറ്റ്നാമിലും റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ

    ലോകമെമ്പാടും 3000ത്തോളം സക്രീനുകളിൽ റിലീസിന് എത്തുന്ന ആദ്യ മലയാള സിനിമ

    ഇന്ത്യയിൽ തന്നെ മലയാളം,തെലുങ്ക് കൂടാതെ ലോകമാകെ നാല് ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമ

    യുവത്വം തുളുമ്പുന്ന ആവേശത്തോടെ ലാലേട്ടെൻ് കിടിലൻ ഫൈറ്റ് സീനുകൾ

    200ദിവസങ്ങൾ പിന്നിടുന്ന ഷൂട്ടിംങ് ഇപ്പോഴും പുരോഗമിക്കുന്നു

    ഇന്ത്യൻ സിനിമയിൽ കിടിലൻ ഫൈറ്റ് സീനുകൾ ഒരുക്കിയ പീറ്റർ ഹൈൻ ആദ്യമായ് മലയാള സിനിമയിൽ

    20മിനിറ്റ് നീണ്ട ക്ലൈമാക്സ് രംഗത്തിെൻ് ഷൂട്ടിംങ് 50 ദിവസവും പിന്നിട്ട് പുരോഗമിക്കുന്നു ...

    മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ...

    പെരുന്നാൾ റിലീസ് ആയ് ചിത്രം തീയറ്ററുകളിൽ എത്താനാണ് സാധ്യത

    ലാലേട്ടൻ എന്ന ഒറ്റ പേര് മതി...ഞങ്ങൾ കാത്തിരിക്കും എത്ര നാൾ വേണമെങ്കിലുംഈ പുലിമുരുകാനായ്....

    Sent from my C1904 using Tapatalk
     
  3. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    ചൈനയിലും വിയറ്റ്നാമിലും റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള സിനിമ

    ലോകമെമ്പാടും 3000ത്തോളം സക്രീനുകളിൽ റിലീസിന് എത്തുന്ന ആദ്യ മലയാള സിനിമ

    ഇന്ത്യയിൽ തന്നെ മലയാളം,തെലുങ്ക് കൂടാതെ ലോകമാകെ നാല് ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമ

    മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ... :Yahbuhuha: :Yahbuhuha:
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Ethokke promotion alle...3000 onnum kittilla ennu kochu pillerkku vare ariyam

    1000 kittiyal bagyam

    Sent from my C1904 using Tapatalk
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ithok viswasicho..?:Lol:
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Pazhassi 27cr enu parayuna teams du tharkikumbol ithoke viswasikendi varum :kiki:
     
  7. kozhikodan

    kozhikodan Fresh Face

    Joined:
    Jan 10, 2016
    Messages:
    105
    Likes Received:
    41
    Liked:
    4
    30 cr aaanu reportile budjet ,
    Athra onnum varillelum above 20+ sure aanu..
    Ith pottiyal lalettanu van ksheenamavumallloo..
    Onnum patilla enn namuk fansinu parayam..
    Enthalum productil nalla cnfdnce und crew nunu..
    Hope fr tthe best
     
    chumma likes this.
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Lalettanu enth ksheenam.!?Fansinu kurachu ksheenamaakum..!
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Apol Pazhassi 27 undo..?
     
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Illa enu machanum enikum ariyam :kiki: Ath viswasikuna teams nu ithum viswasikam :Lol:
     

Share This Page