1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    റിലീസ് ചെയ്ത് ക്രിസ്മസിന് എണ്‍പതാം ദിനത്തിലെത്തുമ്പോഴും 'പുലിമുരുകനെ'ക്കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചരിത്രത്തില്‍ ആദ്യമായി 100 കോടി പിന്നിട്ട മലയാളചിത്രം എണ്‍പതാംദിവസത്തിലേക്ക് എത്തുമ്പോള്‍ 150 കോടി നേടിയിരിക്കുന്നെന്ന് നിര്‍മ്മാതാവ്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ക്രിസ്മസ് ദിനമായ ഇന്ന് ചിത്രം എത്തിയിട്ട് എണ്‍പതാം ദിവസമാണ്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലടക്കം 'മുരുകന്‍' എണ്‍പതാം ദിവസവും തീയേറ്റര്‍ വിടാതെയുണ്ട്. 81 തീയേറ്ററുകളിലാണ് ചിത്രം 80 ദിവസം പൂര്‍ത്തിയാക്കിയത്. പുതിയ മലയാളം റിലീസുകളൊന്നുമില്ലാത്ത ഈ ക്രിസ്മസ് കാലത്ത് 'പുലിമുരുകന്‍' മറ്റ് 63 ബി, സി ക്ലാസ് സെന്ററുകളിലും ഈ വെള്ളിയാഴ്ച റിലീസ് ചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് ദിനത്തില്‍ കേരളമൊട്ടാകെ 144 സെന്ററുകളില്‍ ചിത്രം കളിക്കുന്നുണ്ട്.
     
  2. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ 'പുലിമുരുകന്‍' ആരാധകര്‍ക്ക് പുതിയൊരു സര്‍പ്രൈസും അണിയറക്കാര്‍ ഒരുക്കുന്നുണ്ട്. പുലിമുരുകന്റെ 3ഡി പതിപ്പാണ് അത്. പക്ഷേ ഇത് തീയേറ്ററുകളില്‍ കാണാനാവില്ല മലയാളികള്‍ക്ക്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുറത്തുവരുന്ന ബ്ലൂ റേ പതിപ്പാണ് മലയാളത്തില്‍ 3ഡിയില്‍ പുറത്തിറങ്ങുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സൗത്ത്‌ലൈവിനോട് പറഞ്ഞു. പക്ഷേ അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തുന്ന ചൈനീസ് പതിപ്പ് 3ഡിയിലാവും പുറത്തിറക്കുകയെന്നും അദ്ദേഹം പറയുന്നു. ചിത്രം എണ്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും മറുഭാഷാ റിലീസുകളെക്കുറിച്ചും ടോമിച്ചന്‍ മുളകുപാടം സൗത്ത്‌ലൈവിനോട്..
     
  3. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    81 തീയേറ്ററുകളില്‍ എണ്‍പത് ദിവസങ്ങള്‍ തുടര്‍ച്ചയായി ഓടുക എന്നത് ഒരു റെക്കോര്‍ഡാണ്. വിശേഷിച്ചും വൈഡ് റിലീസിന്റെ ഇക്കാലത്ത്. നോട്ട് പിന്‍വലിക്കലിന് ശേഷം കളക്ഷന്‍ വല്ലാതെ കുറഞ്ഞിട്ടുണ്ട്. എന്നാലും സിനിമ കാണാന്‍ ആളുകള്‍ ഇപ്പോഴും തീയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. പുലിമുരുകന്റെ തമിഴ് പതിപ്പ് ജനുവരിയില്‍ പുറത്തിറങ്ങും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്‌നാമീസ് പതിപ്പുകളും തീയേറ്ററുകളിലെത്തും. അതില്‍ ചൈനീസ് പതിപ്പ് 3ഡിയിലായിരിക്കും. ചിത്രത്തിന്റെ ഹിന്ദി, കന്നഡ റീമേക്കുകളും അടുത്ത വര്‍ഷം പുറത്തെത്തും. പക്ഷേ അത് നമ്മളല്ല ചെയ്യുന്നത്. റീമേക്ക് റൈറ്റ് വില്‍ക്കുകയാണ്. ആവശ്യക്കാര്‍ എത്തിയിട്ടുണ്ട്. അതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
     
    TWIST likes this.
  4. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    സിനിമാരംഗത്തെ പ്രതിസന്ധി കാരണം മലയാളത്തില്‍ ക്രിസ്മസ് റിലീസുകളൊന്നുമില്ലാത്തതും പുലിമുരുകന് എണ്‍പതാം ദിവസവും ഇത്രയും തീയേറ്ററുകള്‍ ലഭിക്കാന്‍ ഒരു കാരണമാണ്. മലയാളസിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒക്കെയും ഭേദിച്ച പുലിമുരുകന്‍ 'മന്യം പുലി' എന്ന പേരില്‍ തെലുങ്കിലെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    80 Days In 80+ Theatres. No Words To Describe. :Salut: :Hurray:
     
    Aattiprackel Jimmy likes this.
  6. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    Pulimurugan #[​IMG]Christmas Special
    ANN Theatre Kolenchey

    House full show

    15732501_717082385113272_4761465142937669723_o.jpg 15625606_717082388446605_2346477466818656035_o.jpg 15626358_717082411779936_7567784670704317130_o.jpg 15723632_717082465113264_1994760592710814412_o.jpg 15732144_717082415113269_5933720572792621477_o.jpg
     
    Premg, Nikenids, babichan and 2 others like this.
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Nikenids and Manoj Ayyappan like this.
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Ishan Monte idea anu

    Sent from my Lenovo A7020a48 using Tapatalk
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Changanacherry Anu pulimurukan

    2 nd show house full.......

    Unbelievable.,... 80 the day.........,

    4 km appurath thiruvalla padamm ulapol.......

    Sent from my Lenovo A7020a48 using Tapatalk
     
    Nikenids and babichan like this.
  10. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    മുരുകന്‍ B ക്ലാസ് തിയേറ്ററുകളിലും താണ്ഡവമാടുന്നു....
    Second Show House Full @ചിറക്കല്‍ ധനരാജ് 15621889_1829931293959545_8810054657943387143_n.jpg
     
    Premg, Nikenids, babichan and 2 others like this.

Share This Page