1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20170614_161313.jpg
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20170614_161555.jpg
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_14974410971860492.jpg
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_14974410924156836.jpg
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_14974410871908853.jpg
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_14974410820399342.jpg
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി തീയേറ്ററുകളില് തമിഴ് പറയാന് പുലിമുരുകന്; വമ്പന് റിലീസുമായി വെള്ളിയാഴ്ച
    തീയേറ്ററുകള് വിട്ടിട്ടും പ്രേക്ഷകരുടെ ഓര്മ്മയില് നിന്ന് 'പുലിമുരുകന്' ഇനിയും പിന്വാങ്ങിയിട്ടില്ല. ബോക്സ്ഓഫീസില് 150 കോടി നേടി റെക്കോര്ഡുകള്ക്ക് പുതിയ മാനം നല്കിയ ചിത്രത്തിന്റെ ജനപ്രീതിയില് ഇടിവൊന്നുമില്ലെന്നതിന്റെ ഉദാഹരണമാണ് ടെലിവിഷന് പ്രദര്ശനങ്ങളിലും നേടുന്ന മികച്ച റേറ്റിംഗ്. വിഷു ദിനത്തിലും രണ്ടാമത്, മോഹന്ലാലിന്റെ പിറന്നാള് ദിനമായ മെയ് 21നുമാണ് പുലിമുരുകന് ടെലിവിഷനില് പ്രദര്ശിപ്പിച്ചത്. ഏഷ്യാനെറ്റിലായിരുന്നു പ്രദര്ശനം. ഏഷ്യാനെറ്റിന്റെ സിനിമാപ്രദര്ശന ചരിത്രത്തില് ഏറ്റവും ഉയര്ന്ന റേറ്റിംഗ് നേടിക്കൊടുത്ത രണ്ട് പ്രദര്ശനങ്ങളായിരുന്നു ഏപ്രില് 14നും മെയ് 21 നും നടന്നത്. ഇപ്പോഴിതാ മലയാളം, തെലുങ്ക് പതിപ്പുകള് പുറത്തെത്തി മാസങ്ങള്ക്ക് ശേഷം ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു. തമിഴ് പതിപ്പിന് വമ്പന് റിലീസൊന്നുമുണ്ടാവില്ലെന്നും തീയേറ്ററുകളുടെ എണ്ണം നൂറിലേക്ക് ചുരുങ്ങുമെന്നുമൊക്കെയാണ് കരുതപ്പെട്ടിരുന്നതെങ്കില് ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകള് പിടിക്കുന്നത്.
    മുന്നൂറ് തീയേറ്ററുകളിലാണ് 'പുലിമുരുകന്റെ' തമിഴ് പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയെന്ന് നിര്മ്മാതാവ് ടോമിച്ചന് മുളകുപാടം സൗത്ത്ലൈവിനോട് പറഞ്ഞു. മോഹന്ലാല് തന്നെ തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തിന് അഭൂതപൂര്വ്വമായ പ്രതികരണമാണ് തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
    മലയാളം പതിപ്പിന് പിന്നാലെ 'മന്യം പുലി' എന്ന പേരില് തെലുങ്ക് പതിപ്പും തീയേറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് തെലുങ്ക് സംസ്ഥാനങ്ങളില് ചിത്രത്തിന് ലഭിച്ചത്.
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Sun music'il oke idakidakk ad kanikunund.
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Trichy all main screens puli anu
     
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Tamil kidu relrasanslle.
     

Share This Page