1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    ആറ്റിങ്ങൾ സിനിമാ ചരിത്രത്തിൽ ഒരു മലയാള ചിത്രം ആദ്യമായി 2 തീയേറ്ററിൽ രാത്രി 12.30ന് തേഡ് ഷോ
    വൈശാഖിലും ഡ്രീംസിലും
    പുലിമുരുകൻ ഡാ
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    " ശത്രു അത് പുലി ആയാലും മനുഷ്യൻ ആയാലും അതിന്റെ മടയിൽ പോയി കൊല്ലണം "
    പുലിമുരുകൻ വെറുമൊരു പുലിവേട്ട മാത്രമല്ല . കാട്ടിലെ പുലിയിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്നവനാണ് പുലിമുരുകൻ. ആ മുരുകന് ഒരു കൂട്ടം മനുഷ്യരും കൂടെ എതിരാളികൾ ആവുകയാണ്.
    തുടക്കം മുതൽ ഒടുക്കം വരെ ഉധ്വേഗജനകമായ ആക്ഷൻ രംഗങ്ങളുടെ ഒരു ഘോഷയാത്ര എന്ന് തന്നെ പറയാം. ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ. മോഹൻലാലിന്റെ അപാര മെയ്വഴക്കവും അത് ഏറ്റവും സ്ക്രീനിൽ അത്യുഗ്രമായി അവതരിപ്പിച്ച വൈശാഖും പീറ്റർ ഹെയ്നും പുലിമുരുകനെ ഒരു ഒന്നൊന്നര എന്റർറ്റയിനർ ആക്കിയിട്ടുണ്ട് . ലാൽ , സുരാജ് , ജഗപതി ബാബു തുടങ്ങിയവരും മികച്ച പെർഫോമൻസ് .
    സിനിമയെ കുറിച്ച് ഒരുപാട് എഴുതാൻ സാധിക്കും എങ്കിലും നായകനെ കുറിച്ച് അല്ലാതെ വേറൊന്നും പറയാൻ തോന്നാത്ത ആവേശമാണ് സിനിമ നൽകുന്നത് .
    മുരുകൻ ഇടഞ്ഞാൽ നരസിംഹമാണ്. അതെ നരസിംഹം കണ്ട അതേ പ്രതീതി ആണ് തിയേറ്ററിൽ ലഭിച്ചത് . അക്ഷരാർത്ഥത്തിൽ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന മരണമാസ് പടം . ലാലേട്ടൻ സൂപ്പറാ
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    IMG-20161007-WA0052.jpg
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    IMG-20161007-WA0062.jpg IMG-20161007-WA0058.jpg IMG-20161007-WA0057.jpg IMG-20161007-WA0053.jpg
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    All initial records...just beware :smoking:
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Calicut IMG-20161007-WA0063.jpg
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Harishree Kazhakkooottam | First Show ~ Online il Thanne Full

    Screenshot_153.jpg Screenshot_154.jpg
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Sp Cinemas Peyad | First & Sec Show ~ House Full :Ho: Kodoodra Mass

     

Share This Page