തിരുവനന്തപുരം: 2016ലെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരത്തിനു വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ അര്‍ഹമായി. മികച്ച നടന് വിനായകന്(കമ്മട്ടിപ്പാടം) നടി രജീഷ വിജയന്(അനുരാഗകരിക്കിന്‍ വെള്ളം). വിധു വിന്സന്റ്ാണ് മികച്ച സംവിധായക (മാന്‍ ഹോള്‍).
സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്, പ്രിയനന്ദനന്, തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. 68 സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.
Ee kaambojiyile pattu okke arelum kettittundo Sent from my HUAWEI P7-L10 using Forum Reelz mobile app
Congrats Vinayakan Oru cinemayile main heroku alla... Aa cinemayile Top perfo nadathunnnavanu venam award kodukkan ennu theliyicha award.... Ithuvare chila pothubodhangal aanu ivide polinju veenathu... Ente ulpede... Main heroku matre award kodukkavu ennoru chintha manasil undayirunnu.... Athingane avasanichal santhosham... (fahadnu kittathatil cheriya sankadam ullil undu athu vere karyam)