1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

U-17 World Cup

Discussion in 'Sports' started by King David, Oct 6, 2017.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Thudangan Ponullu. Players Vannondirikan
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Piller Okke Style aan
     
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Modiji Etti :Band:
     
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    *അമേരിക്കക്കെതിരെ ആദ്യ ഇലവനിൽ തൃശൂരുകാരൻ രാഹുലും.*

    133 കോടി ജനതയുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താൻ ഇറങ്ങുന്ന യുവ ഇന്ത്യയ്ക്ക് ആശംസകൾ.
    തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യ ഇലവനിൽ കളിക്കുന്ന താരങ്ങൾ: *Dheeraj; Rahul, Jitendra, Anwar, Stalin; Suresh, Amarjit; Abhjit, Komal, Ningthoi; Aniket.*

    #INDvUSA.
    #FIFAU17WC #BackTheBlue
     
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    *കാത്തിരുന്ന നിമിഷം,,അഭിമാനത്തോടെ*

    _100 കോടിയിലധികം ജനങ്ങള് ആഗ്രഹിച്ച ആ മഹത്തായ ദിനം ഇന്ന്,,നാം ഓരോരുത്തരും ആഗ്രഹിച്ച *ലോകകപ്പ് ⚽ അരങ്ങേറ്റം* .. ചരിത്രത്തില് ആദ്യമായി നമ്മുടെ *ദേശീയ ഗാനം* ലോകകപ്പ് ⚽ വേദിയില് . സ്റ്റേഡിയത്തിലിന്ന് *മൂവര്ണ്ണക്കൊടി* പാറിപറക്കും_

    ഓരോ ഭാരതീയനും തീര്ച്ചയായും ഇന്നു ഈ മത്സരം കണ്ടിരിക്കണം. രാജ്യത്തിനു വേണ്ടി ആര്പ്പു വിളിക്കാന് നാം ഉണ്ടാവണം.

    *ഇന്ത്യ* vs *അമേരിക്ക*

    *Time* : 8 PM [Indian time]

    *Live Channel* : Ten 2 & Ten 3 [Hindi]

    *മത്സരം കാണാന് Link തേടി അലയേണ്ട*



    _ഈ msg എല്ലാ groupലേക്കും തീര്ച്ചയായും share ചെയ്യുക_. കാരണം ഓരോ *ഇന്ത്യ*ക്കാരനും ഇന്നു അഭിമാനത്തിന്റെ ദിവസമാണ് . എല്ലാവരും ഇന്നത്തെ മത്സരം കണ്ടിരിക്കണം. അതിനു ഈ അറിവ് എല്ലാവരിലും എത്തിക്കുക

    *കേരളത്തിലെ ⚽ഫുട്ബോള് പ്രേമികള്*
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
  8. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Nala koora kali annalo..

    Sent from my XT1022 using Tapatalk
     
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    :kiki: pedichittt aavum. chilapa set aayikolum
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Paraguay U17 vs Mali U17
    Score: 1 - 0
    Min: 12
    ⚽ Goal!!
    Paraguay U17
     

Share This Page