1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread Varane Aavashyamundu◄║╝★Suresh Gopi★Dulquer★Anoop Sathyan★Shobana★Kalyani★Crossed 25CR'S WW★

Discussion in 'MTownHub' started by Cinema Freaken, Apr 11, 2019.

  1. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    Innale kandu. Rasamulla oru film. Ellarum nannayi cheythu. Newcomer inte kurach flaws ozhichal. Direction also okay.

    But most impressive was SG. emotional scenes okke fresh and beautiful.
     
    Janko likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Blockbuster :Yahoo:
     
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    മൂവി കണ്ടിരുന്നു... watchable ആയിട്ട് തോന്നി...അനൂപിന്റെ മേക്കിങ് സത്യൻ അന്തിക്കാട് സ്റ്റൈൽ ഉണ്ടെങ്കിലും "ഒരൊറ്റ ജീവിത പങ്കാളി" എന്ന അച്ഛൻറെയും മറ്റ് സീനിയർ റൈറ്റേർസ് /ഡിറക്ടർസ് ന്റെയും ബോർ അടുപ്പിക്കുന്ന പഴഞ്ചൻ മലയാളി കോൺസെപ്റ് ഇവിടെ പൊളിച്ചു മാറ്റിയതിന് അഭിനന്ദനം അർഹിക്കുന്നു... മേക്കിങ് തരക്കേടില്ല...

    നമ്മുടെ സീനിയർ ആക്ടർസിൽ(മമ്മൂട്ടി മോഹൻലാൽ ഉൾപ്പടെ) ഏറ്റവും ഗ്രേസ്ഫുള്ളി aged ആയത് സുരേഷ് ഗോപി ആണെന്ന് തോന്നുന്നു...!! തകർത്തു കളഞ്ഞു...!! പ്രായം പുള്ളിയിലെ ആക്ടറെ കൂടുതൽ ശക്തിപെടുത്തിയ പോലെ തോന്നി..

    ശോഭന as usual വളരെ നന്നായിട്ടുണ്ട്...ദുൽകർ & കല്യാണി കൊള്ളാം
     
    Anand Jay Kay, Janko and sankarvp like this.
  4. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    DQne theri vilichu kolluvanello paandikal..LTTE nethavu prabhakarane insult cheythu ennokke :Ennekollu:
     

Share This Page