തിരക്കഥാകൃത്ത് TA റസാഖ് മരണപ്പെട്ടിരിക്കുന്നു. നാളെ (16-08-2016) രാവിലെ 8.30 മുതൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. 11 മണിക്ക് തുറക്കൽ ജുമുഅത്ത് പള്ളിയിൽ മയ്യിത്ത് നിസ്കാരം.